Home Articles posted by Editor (Page 1056)
Kerala News

താനൂർ കസ്റ്റഡി മരണം – പൊലീസ് കുടുംബത്തെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ

താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച താമിർ ജിഫ്രിയുടെ കുടുംബം. കേസിന്റെ തുടക്കം മുതലേ കുടുംബത്തെ പൊലീസ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സഹോദരൻ ഹാരിസ് ജിഫ്രി ട്വന്റിഫോറിനോട് പറഞ്ഞു. ഇടനിലക്കാർ മുഖേനയാണ് മൂന്ന് തവണ ഇതിന് ശ്രമം നടന്നുവെന്നാണ് ആരോപണം. ‘ആദ്യം മുതലേ കേസുമായി
Kerala News

അതിജീവിതയുടെ ഹർജിയിലെ വാദം മാറ്റണമെന്ന് ദിലീപ് – വാദം കേട്ട ജഡ്ജി വിധി പറയുന്നത് തടയാൻ നീക്കം

കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ, മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയിൽ. കേസിൽ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹർജിയുടെ ഉദ്ദേശ്യമെന്നാണ് ദിലീപിന്റെ വാദം. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന്
India News Sports

രണ്ടാം ടി-20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും – പരമ്പര വിജയത്തിന് ഇന്ത്യ

അയർലൻഡിനെതിരായ രണ്ടാം ടി-20യിൽ ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ അയർലൻഡ് ക്യാപ്റ്റൻ പോൾ സ്റ്റെർലിങ്ങ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളില്ല. ആദ്യ കളി ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ രണ്ട് റൺസിനു വിജയിച്ചതിനാൽ ഇന്നത്തെ കളി അയർലൻഡിനു നിർണായകമാണ്. ഏകദേശം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ജഴ്സി അണിഞ്ഞ പേസർ ജസ്പ്രീത് ബുംറയിൽ തന്നെയാണ്
Kerala News

ആറ്റിങ്ങൽ കൊലപാതകം – അഞ്ച് പേർ അറസ്റ്റിൽ

തിരുവനന്തപുരം – ആറ്റിങ്ങലിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചുപേര്‍ അറസ്റ്റില്‍.വാളക്കാട് സ്വദേശി രാഹുല്‍ (26), ഊരുപൊയ്ക സ്വദേശി രാഹുല്‍ദേവ് (26), കിഴുവിലം സ്വദേശി അറഫ്ഖാന്‍ (26), വാമനപുരം സ്വദേശി അനുരാഗ് (24), കാരേറ്റ് സ്വദേശി രാഹുല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് വക്കം സ്വദേശി ശ്രീജിത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
Kerala News

പൊലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദിച്ചുവെന്ന് പരാതി – മധ്യവയസ്‌കന്‍ തീവ്രപരിചരണ വിഭാഗത്തില്‍

പത്തനംതിട്ട – പൊലീസ് സ്റ്റേഷനില്‍ ഹൃദ്രോഗിയായ മധ്യവയസ്‌കനെ പൊലീസ് മര്‍ദിച്ചുവെന്ന് ആരോപണം. കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ മര്‍ദിച്ചുവെന്നാണ് പരാതി. പത്തനംതിട്ട സ്വദേശി അയൂബ് ഖാനെ എസ്‌ഐ അനൂപ് ദാസ് മര്‍ദിച്ചെന്നാണ് കുടുംബം പറയുന്നത്. അയൂബ് ഖാനും മരുമകനും തമ്മില്‍ വീട്ടില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ ചെറിയ
Kerala News Top News

കേരളം ഇരുട്ടിലാകുമോ ? – ലോഡ് ഷെഡിങില്‍ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുകയും ചെയ്യും. വൈദ്യുതി നിയന്ത്രണം ഉള്‍പ്പെടെയുള്ളവയില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാകും തീരുമാനം.
India News

രാഹുൽ ഗാന്ധി സമർപ്പിച്ച അപകീർത്തി കേസിൽ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു. ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം ആദ്യമായാണ് അപ്പീൽ സൂറത്ത് സേഷൻസ് കോടതി പരിഗണിക്കുന്നത്. സൂറത്ത് മജിസ്‌ട്രേറ്റ്
Kerala News

മാത്യു കുഴല്‍നാടന്റെ പരാതിയില്‍ വീണാ വിജയന്റെ നികുതി ഇടപാടുകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പ്

വീണാ വിജയന്റെ എക്‌സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യ വകുപ്പ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നികുതി നല്‍കിയില്ലെന്ന പരാതിയാണ് പരിശോധിക്കുക. വീണാ വിജയന്റെ എക്‌സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍
Kerala News

പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ ‘ക്യാമറ വയറിൽ കെട്ടിവെച്ചു’ – ഹരിയാന സ്വദേശികൾ അറസ്റ്റിൽ

പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും നിർദേശം നൽകുകയായിരുന്നു തിരുവനന്തപുരം – രാജ്യവ്യാപകമായി വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (5) എന്നിവരാണ് പിടിയിലായത്. വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക്
Kerala News

പോലീസിന്റെ മിന്നൽ റെയ്‌ഡ് -1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ

ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത് തൃശൂര്‍ – പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും. കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണ കേന്ദ്രത്തിലായിരുന്നു പൊലീസിന്റെ റെയ്ഡ്. വീട് വാടകയ്‌ക്കെടുത്ത് വ്യാജമദ്യ