Home Articles posted by Editor (Page 1038)
Kerala News Top News

പുതുപ്പള്ളി ഇന്ന് പോളിംഗ് ​ബൂത്തിലേക്ക്

കോട്ടയം: പുതുപ്പള്ളിയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്. പുതുപ്പള്ളിയിലെ ആവേശകരമായ കൊട്ടിക്കലാശം തികഞ്ഞ വിജയ പ്രതീക്ഷ നൽകുന്നുവെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പറഞ്ഞത്. ജനവിധിയിൽ വലിയ ആത്മവിശ്വാസം ഉണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനും പ്രതികരിച്ചു. യുഡിഎഫിൻ്റെ സേഫ് സോൺ ഇടതു മുന്നണി
Kerala News

തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

കുന്നംകുളം∙ തൃശൂർ കുന്നംകുളത്ത് സെപ്റ്റിക് ടാങ്കിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. 10 ദിവസം മുൻപ് ജീവനൊടുക്കിയ അഞ്ഞൂർപ്പാലം അഞ്ഞൂരിൽ ശിവരാമന്റെ (49) വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് സുഹൃത്തെന്നു സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന് ആഴ്ചകളോളം പഴക്കമുണ്ടെന്നാണ് അനുമാനം. രണ്ടു കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഉള്ളിശേരി ചേരിക്കല്ലിൽ പ്രതീഷിന്റെ (40)
India News

എയർ ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ക്ലീനിങ് തൊഴിലാളി അറസ്റ്റിൽ മുംബൈ: സബർബന്‍ അന്ധേരിയിൽ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശിനി രൂപാൽ ഓഗ്രേയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അപ്പാർട്ട്മെന്റിലെ ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ്
Entertainment India News International News Sports

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് – 23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ഫിഫ്റ്റി നേടി. 59 പന്തിൽ 74 റൺസ് നേടി പുറത്താവാതെ നിന്ന
Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. ഇന്ന് രാത്രി തന്നെ ഇഡി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നല്‍കുക. ഹാജരായില്ലെങ്കില്‍
Kerala News

തിരുവനന്തപുരം മലയിൻകീഴിൽ 4 വയസ്സുകാരന് ദാരുണാന്ത്യം ; ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം മലയിൻകീഴിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ  സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. മരണം ഭക്ഷ്യ വിഷബാധയെത്തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി മരിച്ചത് ഷവർമ കഴിച്ചതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവന്‍ യാത്രക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്
Kerala News

തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക്

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ കുത്തനെ ഇടിയുന്ന വില കർഷകരെ
Kerala News

കാലടിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു. 21 വയസുള്ള ഭിന്നശേഷിക്കാരൻ ആണ് വിദ്യാർത്ഥി.രക്ഷപ്പെട്ട വിദ്യാർത്ഥി തൊഴിലുറപ്പ്
India News

തിരക്കേറിയ കാൽനടമേൽപാലത്തിലൂടെ ഓട്ടോ ഓടിച്ച് അഭ്യാസപ്രകടനം, ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കാല്‍നടപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹി ഹംദര്‍ദ് നഗറിലാണ് ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഓട്ടോ ഡ്രൈവറുടെ സാഹസിക പ്രകടനം. ഡല്‍ഹി പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മുന്ന(25)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ് പ്രകടനത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കാല്‍നടപ്പാലത്തിനു താഴെയുള്ള റോഡിലൂടെ
Kerala News Top News

വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം

1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ. തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ