ഇന്ത്യയുടെ ആധാർ വിശ്വസനീയമായ രേഖ അല്ലെന്ന് അന്താരാഷ്ട്ര റേറ്റിംഗ് എജൻസിയായ മൂഡിസ്. സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട ഘടകങ്ങൾ മുൻ നിർത്തിയാണ് മൂഡിസിന്റെ നിലപാട്. ആധാറിന്റെ ബയോമെട്രിക് വിശ്വാസ്യതയും നൂറ് ശതമാനം അല്ലെന്ന് മൂഡിസ് വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ ആധാറിനെ പ്രധാന തിരിച്ചറിയൽ
കഴിഞ്ഞ ദിവസം നടന്ന സൂര്യന്‍ വിഷുവം കാണാന്‍ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കനത്ത മഴ അവഗണിച്ചെത്തിയത് ആയിരങ്ങളാണ്. വര്‍ഷത്തില്‍ രണ്ടുതവണ സംഭവിക്കുന്ന വിഷുവം രണ്ടാമത് ദൃശ്യമായത് കഴിഞ്ഞ ദിവസമായിരുന്നു. മാര്‍ച്ച് 21നാണ് ഇതിനുമുമ്പ് വിഷുവം ഉണ്ടായത്. പകലും രാത്രിയും തുല്യമായി വരുന്ന ദിനങ്ങളാണിത്. 23ന് രാവിലെ 6.15നും വൈകിട്ട് 5.30നും ക്ഷേത്ര ഗോപുരത്തിന്റെ വാതിലുകളിലൂടെ
തിരുവനന്തപുരം; ഈ വർഷം ഓണത്തോട് അനുബന്ധിച്ച് S W A K (സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരളയുടെ) ആഭിമുഖ്യത്തിൽ ‘ഓണം പൊന്നോണം S W A K നോടൊപ്പം സമ്മാനപെരുമഴ 2023’ എന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എം എൽ എ. ശ്രീ വി കെ പ്രശാന്ത് ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ
കോഴിക്കോട് കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണത്തിൽ വൻ ട്വിസ്റ്റ്. പമ്പ് ജീവനക്കാരിയുടെ ബാഗിൽ നിന്ന് മോഷ്ടാക്കൾ കവർന്ന മാല മുക്കുപണ്ടമാണെന്ന് കണ്ടെത്തി. ബാഗിലുണ്ടായിരുന്ന സ്വർണമാല യുവതിയുടെ അമ്മ എടുത്തുമാറ്റിയിരുന്നു. ഇത് താൻ അറിഞ്ഞിരുന്നില്ലെന്ന് ജീവനക്കാരി പൊലീസിനോട് പറഞ്ഞു. കൊടുവള്ളിയിലെ പെട്രോൾ പമ്പിൽ ഇന്നലെ പട്ടാപ്പകൽ നടന്ന മോഷണത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ
കൊച്ചിയില്‍ പൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി മുഹമ്മദ് ഷാഹിം ആണ് അറസ്റ്റിലായത്. നോര്‍ത്ത് സ്‌റ്റേഷനിലെ സിഐയുടെ വയര്‍ലെസ് സെറ്റ് ഇയാള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇന്നലെ രാത്രി എസ്ആര്‍എം റോഡിലാണ് സംഭവം. എന്നാല്‍ പൊലീസ് കയ്യേറ്റം ചെയ്തുവെന്നാണ് അഭിഭാഷകന്റെ പരാതി. ഇന്നലെ രാത്രി സിഐയും സംഘവും പട്രോളിംഗിന്
കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെഗുലര്‍ സര്‍വീസ് ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. റെയില്‍വേയെ കൂടുതല്‍ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചത്. കേരളത്തിന് അനുവദിച്ചത് ഉള്‍പ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനമാണ്
ഐഫോണ്‍ 15 വാങ്ങുന്നവര്‍ക്ക് സ്പെഷ്യല്‍ ഓഫറുമായി ജിയോ. റിലയന്‍സ് റീട്ടെയില്‍ സ്റ്റോറുകള്‍, റിലയന്‍സ് ഡിജിറ്റല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ജിയോമാര്‍ട്ട് എന്നിവയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങുന്നവര്‍ക്കാണ് പ്രത്യേക ഓഫര്‍ ഒരുക്കുന്നത്. 2,394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങള്‍ ജിയോ നല്‍കുന്നത്. പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാന്‍ ആറ് മാസത്തേക്ക് സൗജന്യമായി ലഭിക്കുകയും
കോഴിക്കോട് തൊട്ടിൽപ്പാലത്ത് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ. വടകര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്ന് വടകരയിലേക്ക് എംഡിഎംഎ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. സംശയം തോന്നാതിരിക്കാൻ മകനെയും കാറിൽ ഇരുത്തിയായിരുന്നു എംഡിഎംഎ കടത്ത്. ഇവർ സഞ്ചരിച്ച കാറും തൊട്ടിൽപാലം പൊലീസ് പിടികൂടി.
തൃശൂർ കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃതദേഹമാണ് വീടിനടുത്തള്ള പഞ്ചായത്ത് കിണറിൽ നിന്നും കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച ആർച്ച. കാണാതായ വിദ്യാർത്ഥിനിക്ക് വേണ്ടി തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കാട്ടൂർ
സംവിധായകൻ കെ.ജി ജോർജ് അന്തരിച്ചു. 77 വയസായിരുന്നു. കാക്കനാട് വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ ചിത്രമായ പഞ്ചവടിപ്പാലം, ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്, ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായ യവനിക എന്നിങ്ങനെ മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി നല്ല ചിത്രങ്ങളുടെ