Kerala News

തിരുവനന്തപുരം വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം:  വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണം. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രൻ കാണിയെയാണ് കരടി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു.

Related Posts

Leave a Reply