Kerala News

പേപ്പാറ ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകൾ ഉയർത്തി.

തിരുവനന്തപുരം. പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 10 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഡിസംബർ -5 ) രാവിലെ 10 മണിയ്ക്ക് നാലു ഷട്ടറുകളും 5 cm വീതം ( ആകെ – 30cm ) കൂടി ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2023 ഡിസംബർ- 5, സമയം – രാവിലെ – 09:30 )

അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ 70 cm ഉയർത്തിയിട്ടുണ്ട്. ഇന്ന് (ഡിസംബർ – 5) ഉച്ചതിരിഞ്ഞ് 2:00 ന് ഒന്നു മുതൽ നാലു വരെയുള്ള ഷട്ടറുകൾ ഓരോന്നും 15 cm ( ആകെ – 60 cm + 70 cm =130 cm) വീതം ഉയർത്തുമെന്നും സമീപ വാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു – ജില്ലാ ഇൻഫർമേഷൻ ഓഫിസർ , തിരുവനന്തപുരം (2023 ഡിസംബർ -5 , സമയം 01:02 പി.എം)

Related Posts

Leave a Reply