India News Kerala News

കേരളം ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം ഗുജറാത്ത് ഉത്തർപ്രദേശ് മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. മൊബൈൽ ഫോൺ സിം കാർഡും നിരവധി രേഖകളും എൻഐഎ പിടിച്ചെടുത്തു. 2022 ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിന് ആസ്പദമായാണ് റെയ്ഡ്. 2022 ജൂലൈ 14 ന് പാറ്റ്‌ന പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് എൻഐഎ ഏറ്റെടുത്തത്. നിരോധിത സംഘടന ഗസ്വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ടതാണ് എൻഐഎയുടെ നടപടി.

Related Posts

Leave a Reply