Kerala News

കേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിൽ: ശശി തരൂർ എംപി

തിരുവനന്തപുരം: കേരളം പാപ്പരാണെന്നു പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണെന്ന് ശശി തരൂർ എം പി. കേരളത്തിന്‍റെ കടം ഇപ്പോൾ നാല് ലക്ഷം കോടിയായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡോ മേരി ജോർജ്ജ് എഴുതിയ ‘കേരള സമ്പദ്ഘടന: നിഴലും വെളിച്ചവും’ എന്ന പുസ്തകം ഡോ കെ പി കണ്ണനു നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അധ്യക്ഷനായി.

Related Posts

Leave a Reply