Kerala News Top News

ഡി.എ. ഡബ്ലിയു.എഫിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് വേണ്ടിയുള്ള ധർണ്ണ

ഡി.എ. ഡബ്ലിയു.എഫ് 2024 നവംബർ 21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് RPwD Act 2016 ന്റെ അടിസ്ഥാനത്തിൽ ഭിന്നശേഷി ജീവനക്കാർക്ക് ലഭ്യമാക്കേണ്ട മുഴുവൻ അവകാശങ്ങളും സേവനങ്ങളും അടിയന്തിരമായി നടപ്പിലാക്കണം എന്ന ആവശ്യവുമായി സെക്രെട്ടറിയേറ്റിനു മുന്നിൽ ധർണ്ണ നടത്തുന്നു. ധർണ്ണ ബഹു. ടി പി രാമകൃഷ്‌ണൻ എം എൽ എ (എൽ ഡി എഫ് ) ഉദ്‌ഘാടനം ചെയുന്നു. പ്രമുഖ നേതാക്കൾ അഭിവാദ്യം ചെയിതു സംസാരിക്കുന്നു. പത്രസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രെട്ടറി ഗിരീഷ് കീർത്തി, സംസ്ഥാന പ്രസിഡന്റ് സുരേഷ് കെ കെ , സംസ്ഥന ജോ. സെക്രട്ടറിമാരായ അജി അമ്പാടി, ആര്യ ബൈജു എന്നിവർ പങ്കെടുത്തു. അനിവാര്യമായ ഈ ധർണ്ണ വിജയിപ്പിക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Related Posts

Leave a Reply