Kerala News

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ 41 വയസുകാരന്‍ അറസ്റ്റില്‍.

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ 41 വയസുകാരന്‍ അറസ്റ്റില്‍. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തവിഞ്ഞാല്‍ മുതിരെരി നെല്ലിക്കല്‍ പണിപ്പുരയില്‍ ബിജു (41) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Posts

Leave a Reply