Kerala News

കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി

കായംകുളം: എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. ചേരാവള്ളി പുളിമൂട്ടിൽ കിഴക്കതിൽ അൻവർഷാ (പൊടിമോൻ-30)യെയാണ് പിടികൂടിയത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കായംകുളത്തുനിന്നുള്ള പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്.   ഇയാൾ പതിവായി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഡിവൈ എസ് പി മാരായ ബി പങ്കജാക്ഷൻ, അജയ്നാഥ്, സി ഐ സുധീർ, ഹാഷിം, റെജി, സുനിൽ, ബിനു, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് അൻവർഷായെ പിടികൂടിയത്. 

Related Posts

Leave a Reply