Kerala News

തൃശ്ശൂരിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ടു

തൃശ്ശൂർ: തൃശ്ശൂരിൽ പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും  രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശിയായ പതിനേഴുകാരനാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. ഇയാൾ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്നു. യുവാവിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. 

Related Posts

Leave a Reply