കൊച്ചി: സർക്കാർ സ്കൂളുകളിലെ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും ഓണറേറിയം വർധിപ്പിക്കണമെന്ന് ഹൈക്കോടതി. പിടിഎ നടത്തുന്ന പ്രീ പ്രൈമറി സ്കൂളുകളിലെ ടീച്ചർമാരുടെ ഓണറേറിയം വർധിപ്പിക്കാനാണ് നിർദേശം. പ്രീപ്രൈമറി ടീച്ചർമാർക്ക് 27,500 രൂപയും ആയമാർക്ക് 22,500 രൂപയും പ്രതിമാസം നൽകണമെന്നാണ് തീരുമാനം.
Year: 2025
പാലക്കാട്: നിലമ്പൂർ- കോട്ടയം ഇൻ്റർസിറ്റി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കും. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്കുള്ള 16325 നമ്പർ ഇൻ്റർസിറ്റി എക്‌സ്പ്രസ് ഫെബ്രുവരി 13, 24 മാർച്ച് 2 എന്നീ തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനും ഇടയിൽ സർവീസ് നടത്തില്ലെന്നാണ്
കൊച്ചി: തൃപ്പുണിത്തുറയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പിതാവ് ഷഫീഖ് മാടമ്പാട്ട്. സ്കൂളിൽ നിന്ന് എത്തി മരിക്കുന്നത് വരെ മിഹിറിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം. ആ സമയം ആരൊക്കെ അപാർട്ട്മെന്റിൽ ഉണ്ടായിരുന്നു എന്ന് അറിയണം. കുട്ടി മരിക്കുന്നതിന്
കൊച്ചി: കലൂരില്‍ ഹോട്ടലില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത് ബോയ്‌ലര്‍ പൊട്ടിത്തെറിച്ചെന്ന് പാലാരിവട്ടം സിഐ രൂപേഷ്. അപകടത്തില്‍ മരിച്ചത് പശ്ചിമ ബംഗാള്‍ സ്വദേശി സുമിത്താണ്. അപകടത്തില്‍ സുമിത്തിന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും ശരീരത്തില്‍ പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടത്തില്‍ നാല്
പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിൻസിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റിൻസിയും ഭർത്താവായ ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് റിൻസിയുടെ കുടുംബം വെളിപ്പെടുത്തി. ഷെഫീഖ് നിരന്തരം റിൻസിയെ പീഡിപ്പിച്ചിരുന്നുവെന്നും
ബെംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളേജ് ഹോസ്റ്റലിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിലിനും അസിസ്റ്റന്റ് പ്രൊഫസർക്കും സസ്പെൻഷൻ. പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രൊഫസർ സുജിതയെയുമാണ് സസ്പെൻഡ് ചെയ്തത്. ഇരുവരുടേയും മാനസിക പീഡനമാണ് അനാമികയുടെ
പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ചു. തെളിവ് നശിപ്പിച്ചുവെന്ന കുറ്റത്തിന് നല്‍കിയ മൂന്ന് വര്‍ഷം ശിക്ഷാവിധിയാണ് മരവിപ്പിച്ചത്. നിര്‍മ്മലകുമാരന്‍ നായര്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കി. ഒന്നാംപ്രതി ഗ്രീഷ്മയും അമ്മാവനായ നിര്‍മ്മലകുമാരന്‍ നായരും
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാകുന്നതാണ് ചിലര്‍ക്ക് അഭിമാനമെന്നാണ് പരിഹാസം. ഇവരാണ് സനാതന ധര്‍മ്മത്തിന്റെ വക്താക്കള്‍. ബ്രാഹ്‌മണ പുരുഷന് ബ്രാഹ്‌മണ സ്ത്രീയിലുണ്ടാകുന്ന കുട്ടികളെ കുറിച്ചല്ല. കൂടുതലൊന്നും
തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ആത്മഹത്യ ചെയ്തു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ റസിഡൻറ് നാഗർകോവിൽ സ്വദേശിനിയായ ഡോക്ടർ ആർ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചതാണ് മരണകാരണം. ഇന്നലെയാണ് വിഷം കഴിച്ച നിലയിൽ അനസൂയയെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കുന്നത്. അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.
തിരുവനന്തപുരം വർക്കലയിൽ വസ്തു തർക്കത്തിൽ ഇടപ്പെട്ട അയിരൂർ പൊലീസ് 14 കാരന്റെ കൈ പിടിച്ച് ഒടിച്ചെന്ന് പരാതി. അയിരൂർ സബ് ഇൻസ്പെക്ടർ രജിത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഇലകമൺ സ്വദേശി രാജേഷിന്റെ മകൻ കാശിനാഥനെയാണ് പൊലീസ് ഉപദ്രവിച്ചത്. പാളയം കുന്ന് ഗവ. ഹയർ