Home 2025 January (Page 25)
International News Top News

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.യു.എസ്, ഈജിപ്‌ത്, ഖത്തർ എന്നീ രാജ്യങ്ങൾ നടത്തിയ മാസങ്ങൾ നീണ്ട മധ്യസ്ഥ ചർച്ചയാണ് ഫലം കണ്ടിരിക്കുന്നത്. 24 , 28 ,
Kerala News

ആൾതാമസമില്ലാതെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 70000 രൂപയും കവർന്നു

തിരുവനന്തപുരം: ആൾതാമസമില്ലാതെ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും 70000 രൂപയും കവർന്നു. കാരക്കോണം ത്രേസ്യാപുരത്ത്  മിലിറ്ററി ജീവനക്കാരനായ  സന്തോഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഭാര്യ പ്രിയ കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് ആണ്. ജോലിയുടെ ഭാഗമായി സന്തോഷും
Kerala News

അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രണണത്തില്‍ 11 കാരിക്ക് ഗുരുതര പരുക്ക്

തൃശൂർ: അയല്‍വാസിയുടെ വളര്‍ത്തനായയുടെ ആക്രണണത്തില്‍ 11 കാരിക്ക് ഗുരുതര പരുക്ക്. മുണ്ടത്തിക്കോട് തിരുത്തിപറമ്പ് നിലോത്ത് വീട്ടില്‍ പരേതനായ അഷറഫിന്റെയും നേഹയുടെയും മകളായ അമേയക്കാണ് നായയുടെ ആക്രമണത്തില്‍ പരുക്കേറ്റത്.  കഴിഞ്ഞ ദിവസം വൈകിട്ട് കുട്ടിയും  ചേച്ചിയും കൂടി വീടിന്റെ ​ഗേറ്റ് പൂട്ടാന്‍
Kerala News

ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ

ഇടുക്കി: ഭാര്യ പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ബന്ധുവിനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ കഠിന തടവ് ശിക്ഷ. കട്ടപ്പന അമ്പലക്കവല സ്വദേശി പോത്തൻ എന്നറിയപ്പെടുന്ന അഭിലാഷിനെ(50) ആണ് മൂന്നു വർഷം കഠിന തടവിന് ശിക്ഷിച്ചത്. അയൽവാസിയും ബന്ധുവുമായ മുകുളേൽ ജോയിയെ (52)കുത്തി പരിക്കേല്പിച്ച കേസിലാണ്
International News

ടി​ക് ടോ​കിന് നി​രോ​ധ​നം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക

വാ​ഷി​ങ്ട​ൺ: ടി​ക് ടോ​കിന് നി​രോ​ധ​നം ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. ജനുവരി 19 മുതൽ യുഎസ് ആപ്പ് സ്റ്റോറുകളിൽ നിന്നും ചൈ​നീ​സ് ഷോ​ർ​ട്ട് വീഡി​യോ ആ​പ്പാ​യ ടി​ക് ടോ​ക് നീക്കം ചെയ്യപ്പെടും. 19-ന​കം ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ യുഎ​സി​ലെ മു​ഴു​വ​ൻ ആ​സ്തി​യും വി​റ്റൊ​ഴി​യ​ണ​മെ​ന്ന ജോ ​ബൈ​ഡ​ൻ
Kerala News

റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ

തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തയ്യൂർ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. എമിഗ്രേഷൻ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങൾ
Kerala News Top News

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി തിരുവനന്തപുരം എസ്എടി ആശുപത്രി.

തിരുവനന്തപുരം: കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർക്ക് ആശ്രയ കേന്ദ്രമായി തിരുവനന്തപുരം എസ്എടി ആശുപത്രി. അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ഓളം കുഞ്ഞുങ്ങളെയാണ് ദമ്പതിമാർക്ക് സമ്മാനിച്ചത്. ഇതുകൂടാതെ മറ്റ് വന്ധ്യതാ ചികിത്സകൾ വഴി അനേകം കുഞ്ഞുങ്ങളെയും സമ്മാനിച്ചു. ഹോർമോൺ ചികിത്സ, സർജറി, അസിസ്റ്റഡ്
India News

50 രൂപയെ ചൊല്ലിയുളള തർക്കത്തിൽ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു

ഭോപാൽ: 50 രൂപയെ ചൊല്ലിയുളള തർക്കത്തിൽ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് ഇടിച്ചശേഷം കഴുത്തുഞെരിച്ച് കൊന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 40 കിലോമീറ്റർ അകലെ ഗഞ്ച്ബസോദ പട്ടണത്തിലെ കാലാ പഥർ പ്രദേശത്താണ് ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു. 50 രൂപയെ ചൊല്ലിയാണ്
India News

ചെ​ന്നൈ: താംബരം പൊലീസ് സ്റ്റേ​ഷ​ൻ പരിധിയിലെ 10 ഇടങ്ങളിലായി വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 20 മാല പൊട്ടിക്കൽ കേസുകൾ

ചെ​ന്നൈ: താംബരം പൊലീസ് സ്റ്റേ​ഷ​ൻ പരിധിയിലെ 10 ഇടങ്ങളിലായി വെള്ളിയാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 20 മാല പൊട്ടിക്കൽ കേസുകൾ. ഇതോടെ ജനം പരിഭ്രാന്തിയിലായി. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘമാണ് സംഭവത്തിന് പിന്നിൽ. അക്രമികൾക്കായി പൊലീസ് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ചെ​ന്നൈ
Kerala News

അമരവിളയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം; ജെസിബി ഉപയോഗിച്ച് ഒരു വീട് ഇടിച്ചുനിരത്തി

അമരവിളയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ അതിക്രമം. മാഫിയ സംഘം ജെസിബി ഉപയോഗിച്ച് ഒരു വീട് ഇടിച്ചുനിരത്തി. അമരവിള കുഴിച്ചാണി സ്വദേശി അജീഷിന്റെ വീടാണ് ഇടിച്ച് നിരത്തിയത്. അജീഷിന് അസ്ഥി പൊടിഞ്ഞു പോകുന്ന രോഗബാധിതനായി കിടപ്പിലാണ്. ചികിത്സയ്ക്കായി അമരവിള സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം രൂപ കടം