Home 2025 January (Page 2)
India News

മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം

പ്രയാഗ് രാജ്: മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. പ്രയാഗ് രാജിലെ സെക്ടർ 22 ലാണ് തീപിടിത്തമുണ്ടായത്. പതിനഞ്ചോളം ടെൻ്റുകൾ കത്തി. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഫയർ ഫോഴ്സെത്തി സ്ഥലത്തെ തീ അണച്ചു. കുംഭമേളയ്ക്കിടെ കഴിഞ്ഞ ദിവസവും തീപിടിത്തമുണ്ടായിരുന്നു.
Kerala News

ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി.

പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ആലത്തൂർ സബ് ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. കനത്ത പൊലീസ് സുരക്ഷയിലാണ് ചെന്താമരയെ വിയ്യൂരിലേക്ക് കൊണ്ടുപോയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ചെന്താമരയെ കോടതി റിമാൻഡ് ചെയ്തത്. ആലത്തൂർ
India News

കോയമ്പത്തൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നി‍‌ർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് നി‍‌ർത്തി ചുംബിച്ച യുവാവ് അറസ്റ്റിൽ. ബൈക്ക് യാത്രികയായ പെൺകുട്ടിയെയാണ് സമ്മതമില്ലാതെ അപരിചിതനായ യുവാവ് ചുംബിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വണ്ടി ഒരു ഭാ​ഗത്തേക്ക് മാറ്റുന്നതനിടയിൽ പ്രതിയുടെ
Kerala News

ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. നടി ഹണി റോസിന്റെ പുതിയ പരാതിയിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നു എന്നാണ് പരാതി. നേരത്തെയും ഹണി റോസ്
Kerala News

മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് പുറത്ത്

മലപ്പുറം: മഞ്ചേരിയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറിപ്പ് പുറത്ത്. മരണത്തിന് മുൻപായി അമ്മയായ മിനിമോൾ എഴുതിയതാണെന്ന് കരുതപ്പെടുന്ന കത്താണ് പുറത്തുവന്നത്. മിനിമോളുടെ കാഴ്ച കുറഞ്ഞ് വരുന്നതിന് പിന്നാലെ മനോവിഷമം നേരിട്ടതായി കുറിപ്പിൽ പറയുന്നു. ഇതാവാം
India News

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്.

ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന് സുഹൃത്ത്. റായ്ച്ചൂരിലാണ് സംഭവം. സിദ്ധനൂര്‍ ആര്‍ട്‌സ് കോളേജിലെ എംഎസ്‌സി വിദ്യാര്‍ത്ഥിനിയായ ഷിഫ(24)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്ന മുബീന്‍ കീഴടങ്ങി. ഇന്ന്
International News

വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ച് വില്‍മോറും

വീണ്ടും ബഹിരാകാശത്ത് നടന്ന് സുനിത വില്യംസും, ബുച്ച് വില്‍മോറും. ബഹിരാകാശ നിലയത്തില്‍ കുടുങ്ങി എട്ടു മാസത്തിന് ശേഷമാണ് നടന്നത്. ബഹിരാകാശത്ത് സൂക്ഷ്മ ജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് നടത്തം. ഇരുവരും ആറര മണിക്കൂര്‍ ബഹിരാകാശത്ത് നിലയത്തിന് പുറത്ത് ചിലവഴിച്ചു. ഈമാസം
Kerala News

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ.

പൊതുവിപണിയിൽ നിന്ന് 3000 കോടി വായ്പ എടുക്കാൻ സംസ്ഥാന സർക്കാർ. കടപത്രം വഴിയാണ് 3000 കോടി സമാഹരിക്കുന്നത്. മാസാദ്യ ചെലവുകൾക്ക് പണം കണ്ടെത്താനാണ് വായ്പയെടുക്കുന്നത്. സാമ്പത്തിക വർഷം അവസാന പാദത്തിലേക്ക് കടക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ചെലവുകൾ വർധിക്കുന്ന മാസങ്ങളാണ്. ഈ
Kerala News

കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്ക് രക്ഷപെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിനടക്കം രക്ഷപെടാൻ അവസരമൊരുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. കേരളവർമ്മ കോളേജിലെ എസ്എഫ്ഐ നേതാവിന്റെ തലക്കടിച്ച ഗോകുൽ
Kerala News

പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതി

എറണാകുളം തൃപ്പൂണിത്തുറയിൽ പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതി. മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചു. സഹപാഠികളിൽ നിന്ന് കുട്ടി പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എന്നും പരാതിയിൽ പറയുന്നു.