മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ.
തിരുവനന്തപുരം: മാർത്താണ്ഡം അരുമനയിൽ അധ്യാപികയുടെ നാലു പവൻ മാല ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തി പൊട്ടിച്ചെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഇടയ്ക്കോട് .മാലയ്ക്കോട് കാവുവിള സ്വദേശി ജസ്റ്റിൻ രാജിനെയാണ് (48) കന്യാകുമാരി എസ്പിയുടെ സ്പെഷ്യൽ സംഘം പിടികൂടിയത്. കഴിഞ്ഞ ആഴ്ച സ്കൂളിലേക്ക് നടന്നു പോകുമ്പോഴാണ്