ഇനി മുതല്‍ ട്രയിന്‍ യാത്രയ്ക്കിടയിലും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് ഇഷ്ടമള്ള ഭക്ഷണം കഴിക്കാം. സൊമാറ്റോയും ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷ (ഐആര്‍സിറ്റിസി)നുമായി ചേര്‍ന്ന് ട്രെയിന്‍ കോച്ചുകളിലേക്ക് നേരിട്ട് ഭക്ഷണവിതരണത്തിനായി കരാറായിരിക്കുന്നു. ഇഷ്ടപ്പെട്ട
Month: September 2024
ഇടുക്കി: മാങ്കുളത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദനം. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ ഫോട്ടോഗ്രാഫര്‍മാരെയാണ് വധുവിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചത്. താമസ സൗകര്യം ഒരുക്കാത്തതില്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. മുവാറ്റുപുഴ സ്വദേശികളായ നിതിന്‍, ജെറിന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ഉദ്ദേശം ഇനിയാണ് നടക്കാന്‍ പോകുന്നതെന്ന് സാക്ഷി ജിന്‍സണ്‍. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ജിന്‍സണ്‍. ‘പള്‍സര്‍ സുനി ജാമ്യത്തില്‍ ഇറങ്ങിയ അവസരം മുതലാക്കാന്‍ പലരും ശ്രമിക്കും. എട്ടാം
ചെങ്ങന്നൂര്‍: ചതയം ജലോത്സവത്തിനിടെ പള്ളിയോടത്തില്‍ നിന്നും വീണ് തുഴച്ചിലുകാരന്‍ മരിച്ചു. നടുവിലേത്ത് വിഷ്ണുദാസ് ആണ് മരിച്ചത്. പമ്പാ നദിയിലെ ഇറപ്പുഴ നെട്ടായത്തില്‍ നടന്ന ഗുരു ചെങ്ങന്നൂര്‍ ട്രോഫി ചതയം ജലോത്സവത്തിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് ഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ഇന്നലെ വൈകിട്ട്
കൊച്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. കടവൂര്‍ ചാത്തമറ്റം പാറേപ്പടി കാക്കുന്നേല്‍ വീട്ടില്‍ റെജി (47)യെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ ഒന്‍പതിന് രാത്രി 11 മണിക്കാണ് അറസ്റ്റിന് ആസ്പദമായ സംഭവം
ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിക്കുന്ന തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ
അടിയന്തിര കേന്ദ്ര സഹായം തേടി കേന്ദ്രത്തിന് സമര്‍പ്പിച്ച നിവേദനത്തെ ദുരന്തമേഖലയില്‍ ചിലവഴിച്ച തുകയെന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കേന്ദ്ര സഹായം പോലും തകര്‍ക്കുന്നവിധം വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറായതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതത്തില്‍. ഒരാഴ്ചയായി ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരിതം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായി ഒരാഴ്ച മൂന്നു നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍
യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഗൗരവതരമായി കാണണമെന്ന് പി ജയരാജന്‍ പറഞ്ഞു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി
മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിറ്റിക്ക് മുന്നില്‍ തങ്ങള്‍ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ ദുരനുഭവങ്ങള്‍ പറഞ്ഞ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല. ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയവര്‍ സര്‍ക്കാര്‍ ഈ കേസുകള്‍ക്കായി നിയോഗിച്ച പ്രത്യേക