Home 2024 September (Page 20)
Kerala News

ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.

കൊല്ലം : ശക്തികുളങ്ങരയിൽ സുഹൃത്തായ യുവതിയുടെ വീടിനു മുൻപിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി ലൈജു ( 38)  ആണ് മരിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ലൈജുവിനെ
Kerala News

സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ പൊലീസിന്റെ പിടിയിലായി.

കൊച്ചി: സെക്സ് റാക്കറ്റിന്റെ കണ്ണികൾ എന്ന് സംശയിക്കപ്പെടുന്നവർ കൊച്ചിയിൽ  പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകൾ ഉൾപ്പെടെ മൂന്ന് പേരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ജഗത, സെറീന, വിപിൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം
Kerala News

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാ‍‌ർത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ വാ‍‌ർത്താ സമ്മേളനം ഇന്ന് രാവിലെ 11 മണിക്ക്. സർക്കാരിനെതിരെയും പൊലീസ് സേനയ്ക്കെതിരെയും ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ആ‍‍ർഎസ്എസ് – എഡിജിപി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി മറുപടി പറയുമോ എന്നാണ് ഉറ്റുനോക്കുന്നത്.
Kerala News

ന​ട​ൻ സി​ദ്ദീ​ഖി​നോട് സേ​വ​ന നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോട​തി​​യു​ടെ നി​ർ​ദേ​ശം.

കൊച്ചി: ന​ട​ൻ സി​ദ്ദീ​ഖി​നോട് സേ​വ​ന നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജിഎ​സ്ടി വി​ഭാ​ഗം ന​ൽ​കി​യ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ൽ ര​ണ്ടാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ ഹൈ​ക്കോട​തി​​യു​ടെ നി​ർ​ദേ​ശം. ആ​ഗ​സ്റ്റ് ര​ണ്ടി​നാണ് 2017 മു​ത​ൽ 2020 വ​രെ​യു​ള്ള നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടുളള കാ​ര​ണം
India News

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അരവിന്ദ് കെജരിവാളിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. അതിഷിയെ മുഖ്യമന്ത്രിയായി നിയമിച്ചു. സത്യപ്രതിജ്ഞ ചെയ്യുന്നത് മുതലാണ് നിയമനം. അഞ്ച് മന്ത്രിമാരുടെ പട്ടികക്കും രാഷ്ട്രപതിയുടെ അംഗീകാരം നൽകി. വൈകിട്ട് 4 30നാണ്
Kerala News

നെയ്യാറ്റിൻകര ; ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം.

ഊഞ്ഞാലാടുന്നതിനിടെ കോൺക്രീറ്റ് പാളി ഇടിഞ്ഞുവീണ് 4 വയസുകാരന് ദാരുണാന്ത്യം. നെയ്യാറ്റിൻകര കാരക്കോണം സ്വദേശി രാജേഷിന്റെ മകൻ റിച്ചു എന്ന റിത്തിക് രാജാണ് മരിച്ചത്. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. കോൺക്രീറ്റ് തൂണുകളുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ
Kerala News

കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്.

കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മരിച്ചത് അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്. പ്രസാദിന്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന്
Kerala News

എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.

ഗുരുതര ആരോപണങ്ങൾ നേരിടുന്ന എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും. അപ്രധാന തസ്തികയിലേക്ക് മാറ്റി എതിർപ്പ് ശമിപ്പിക്കാനാണ് സർക്കാർ ശ്രമം. സഭാസമ്മേളനം തുടങ്ങുന്നതിനുമുൻപ്‌ എംആർ അജിത്കുമാറിനെ മാറ്റിനിർത്താനാണ് സാധ്യത. അതേസമയം തൃശൂർ പൂരം
Kerala News

അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള വിശദമായ തിരച്ചിൽ ഇന്ന് തുടങ്ങും. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. നാവികസേനയുടെ പരിശോധനയിൽ അടയാളപ്പെടുത്തിയ സ്പോട്ടിലെ മണ്ണും, കല്ലുകളുമായിരിക്കും ഡ്രഡ്ജർ ഉപയോഗിച്ച് ആദ്യം
Kerala News Top News

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും.

അന്തരിച്ച ചലച്ചിത്രതാരം കവിയൂർ പൊന്നമ്മയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം രാവിലെ ഒൻപത് മുതൽ 12 മണിവരെ കളമശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സിനിമാ താരങ്ങൾ ഇവിടെയെത്തി ആദരാഞ്ജലി അർപ്പിക്കും. വൈകീട്ട് നാലുമണിക്ക് ആലുവ കരിമാല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്കാരം.