നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് പിടിയിൽ
കോട്ടയം: നഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് കേസിൽ മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച സുഹൃത്ത് പിടിയിൽ. കൊല്ലം കരിക്കോട് സ്വദേശി ശ്യാം കുമാറിനെ കോട്ടയം ജില്ലാ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി അഖിൽ സി വർഗീസിന് തൻ്റെ ആധാർ ഉപയോഗിച്ച് ശ്യാം സിം കാർഡ് എടുത്ത് നൽകി. അഖിലിന് ഒളിവിൽ