Home 2024 June (Page 5)
Kerala News

 പ്ലാസ്റ്റിക് മാലിന്യം കത്തിച്ച മൂൺലൈറ്റ് ഫാമിലി റസ്റ്റോറന്റിന് 10,000 രുപ പിഴ ചുമത്തി

പാലമേൽ: പാലമേൽ ഗ്രാമപഞ്ചായത്തിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച മൂൺലൈറ്റ് ഫാമിലി റസ്റ്റോറന്റിന് 10,000 രുപ പിഴ ചുമത്തി. ഹോട്ടലിൽ മലിനജലം അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതായും ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവർത്തിക്കുന്നില്ലെന്നും നിരോധിച്ച 10
Kerala News

പാലക്കാട് കുളപ്പുള്ളിയിൽ  അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം

പാലക്കാട്: പാലക്കാട് കുളപ്പുള്ളിയിൽ  അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. വാടക വീട്ടിൽ താമസിക്കുകയായിരുന്ന സ്ത്രീയെ അയൽവാസി ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിച്ച് മുറിവേൽപ്പിക്കുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിനി  നിർമ്മല ദേവിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഒരേ ലൈനിലുള്ള
Kerala News

മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാന ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ. മുംബൈ മേഖലയിൽ ഡീസലിന് 2 രൂപയും പെട്രോളിന് 65 പൈസയും കുറച്ചു. സ്ത്രീകൾക്ക് 1500 രൂപ മാസം സാമ്പത്തിക സഹായം നൽകുമെന്നും അഞ്ചംഗ കുടുംബത്തിന് വർഷം മൂന്ന് സിലിണ്ടർ സൗജന്യമായി നൽകുമെന്നും
Kerala News

ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം.

കണ്ണൂര്‍: ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടി ബെവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരായ സുബീഷ്, വത്സല എന്നിവർക്ക്  നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. ബെവ്കോ ജീവനക്കാരൻ്റെ തലയിൽ സോഡ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു. വനിതാ ജീവനക്കാരിയെ
Kerala News

ISRO ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് കോടതിയുടെ സമൻസ്

തിരുവനന്തപുരം: ഏറെ കോളിളക്കമുണ്ടാക്കിയ ISRO ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് കോടതിയുടെ സമൻസ്. ജൂലൈ 26 ന് കോടതിയിൽ ഹാജരാകാനാണ് പ്രതികൾക്ക് നിർദ്ദേശം. തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് നൽകിയത്. സിബിഐ നൽകിയ കുറ്റപത്രം അംഗീകരിച്ച ശേഷമാണ് കോടതി പ്രതികൾക്ക് സമൻസ് അയച്ചത്. മുൻ ഐബി ഉദ്യോഗസ്ഥരും
Kerala News

കളിയിക്കാവിള കൊലപാതകക്കേസിൽ സൂത്രധാരൻ അമ്പിളി എന്ന് പൊലീസ്.

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകക്കേസിൽ സൂത്രധാരൻ അമ്പിളി എന്ന് പൊലീസ്. ദീപുവിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് അമ്പിളി ഒറ്റയ്ക്കായിരുന്നുവെന്നും രണ്ടുമാസം മുമ്പ് ആസൂത്രണം ആരംഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് കൂട്ടാളികളെയും ഉൾപ്പെടുത്തിയത് അമ്പിളിയുടെ ബുദ്ധിയാണ്. ഈ അടുത്തായാണ്
Kerala News

പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു

പത്തനംതിട്ട കൊടുമണ്ണിൽ മന്ത്രി വീണ ജോർജിന്‍റെ ഭർത്താവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓട നിർമാണം കോൺഗ്രസ്‌ വീണ്ടും തടഞ്ഞു. പുറംപോക്ക് സർവേ ഉൾപ്പെടെ പൂർത്തിയാക്കിയ ശേഷമേ തർക്ക മേഖലയിൽ നിർമാണം നടത്താവൂ എന്ന സർവ്വകക്ഷി യോഗത്തിലെ തീരുമാനം ലംഘിച്ചെന്ന് ആരോപിച്ച് ആയിരുന്നു പ്രതിഷേധം. എന്നാൽ കോൺഗ്രസിനെ
Kerala News

സിപിഐഎം വിട്ട യുവ നേതാവ് മനു തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്

സിപിഐഎം വിട്ട യുവ നേതാവ് മനു തോമസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. പി ജയരാജനും തനിക്കുമെതിരെ മനു തോമസ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ രാജ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍
India News

32 സെക്കന്‍റ് കൊണ്ട് ബെംഗളുരുവിലെ ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വർണം.

ബെംഗളൂരു: 32 സെക്കന്‍റ് കൊണ്ട് ബെംഗളുരുവിലെ ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വർണം. ബെംഗളുരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തിയ മുഖംമൂടിയിട്ട രണ്ട് കള്ളൻമാരാണ് ശരവേഗത്തിൽ സ്വർണം കൊള്ളയടിച്ച് കടന്ന് കളഞ്ഞത്.  32 സെക്കന്‍റിലൊരു മോഷണം. പോയത് 725 ഗ്രാം സ്വർണം. വിപണി വില വച്ച്
Kerala News

‘ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണം’; ടിപി കേസ് പ്രതികൾ‌ സുപ്രിംകോടതിയിൽ

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ്