Home 2024 June (Page 19)
Kerala News

തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം.

തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ ശശിധരൻ നായർ ആണ് മരിച്ചത്. ദേവി തിയേറ്ററിന് സമീപം വെച്ചായിരുന്നു അപകടം. ശശിധരൻ നായർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേ​ഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത്
India News

സാമ്പാറിൽ ചത്ത എലി; ഹോട്ടലിനെതിരെ പരാതിയുമായി ഉപഭോക്താവ്

അഹമ്മദാബാദ്: ഐസ് ക്രീമിൽ നിന്ന് മനുഷ്യന്റെ വിരൽ കിട്ടിയതിന് പിന്നാലെ സാമ്പാറിൽ നിന്ന് ചത്ത എലിയെ ലഭിച്ചെന്ന് ആരോപണം. അഹമ്മദാബാദിലെ ജനപ്രിയ ഭക്ഷണശാലകളിലൊന്നിൽ നിന്നാണ് സാമ്പാർ പാത്രത്തിൽ ചത്ത എലിയെ കണ്ടെത്തിയത്. നിക്കോളിലെ ദേവി ദോസ റെസ്റ്റോറൻ്റിൽ നിന്നാണ് ചത്ത എലിയെ ലഭിച്ചതെന്ന് ഉപഭോക്താവ്
Kerala News

തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച്  ആടുകളെ കടിച്ചു കൊന്നു

തൃശൂർ: തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച്  ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച് തെരുവുനായകളും കുറുനരികളുമടങ്ങുന്ന സംഘം കടിച്ചു കൊന്നത്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായകളുടെ
Kerala News

പാലക്കാട്: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പാലക്കാട്: ഷൊര്‍ണൂരില്‍ കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛര്‍ദിയും വയറിളക്കവുമായി നിരവധിപ്പേരെ പാലക്കാട്ടെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ
Kerala News

അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ച കേസിൽ; കൂടുതൽ വെളിപ്പെടുത്തലുമായി അധ്യാപിക

തൃശൂർ: അധ്യാപകരെ ലക്ഷങ്ങള്‍ വാങ്ങി കബളിപ്പിച്ച കേസിൽ സ്കൂള്‍ മാനേജര്‍ വി സി പ്രവീണ്‍ അറസ്റ്റിലായതിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി അധ്യാപിക. സമൂഹമാധ്യമങ്ങളിൽ പരസ്യം കണ്ടാണ് പ്രവീണിനെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായ തിരുവനന്തപുരം സ്വദേശിയായ ആര്യ ടീച്ചർ റിപ്പോർട്ട‍് ടിവിയോട് പറഞ്ഞു.
Kerala News

സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ റാക്കറ്റുകളുടെ പ്രവര്‍ത്തനം തടയാന്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണത്തില്‍ അവയവ കച്ചവടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. അവയവ റാക്കറ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു
India News

ജിം പരിശീലകനായ കാമുകനെ വിവാഹം കഴിക്കാൻ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊന്ന യുവതി മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ

ജിം പരിശീലകനായ കാമുകനെ വിവാഹം കഴിക്കാൻ ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊന്ന യുവതി മൂന്ന് വർഷത്തിനു ശേഷം അറസ്റ്റിൽ. ഹരിയാന പാനിപ്പത്ത് സ്വദേശിയായ വിനോദ് ബരാരയുടെ കൊലപാതകത്തിലാണ് ഇയാളുടെ ഭാര്യ നിധി അറസ്റ്റിലായിരിക്കുന്നത്. അടുത്തിടെ പൊലീസിന് ലഭിച്ച ഒരു വാട്ട്സ്ആപ്പ് സന്ദേശമാണ് കൊലപാതകത്തിന്റെ
Kerala News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ; ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ പാലത്തിൽ ഇന്ത്യൻ റെയിൽവേ വിജയകരമായി ട്രയൽ റൺ നടത്തി. വ്യാഴാഴ്ചയാണ് വിജയകരമായി പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ സർവീസുകൾ ഉടൻ ആരംഭിക്കും. ഈ ലൈനിൽ റമ്പാൻ, റിയാസി ജില്ലകൾക്കിടയിലാണ് നിർമ്മിച്ചിരിക്കുന്നത്. റെയില്‍വേ നടത്തിയ
India News Kerala News Top News

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം.

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ലക്ഷ്യം. ആരോഗ്യമുള്ള ശരീരം, ആരോഗ്യമുള്ള മനസ്സ്. ഇത് രണ്ടും വേണമെന്നാഗ്രഹിക്കാത്തവർ ചുരുക്കമാകും. യോഗ
Kerala News Top News

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണെന്നും ഇതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കർണാടക തീരം മുതൽ കേരളാ തീരം വരെയായി നിലനിൽക്കുന്ന