Home 2024 March (Page 47)
Kerala News

സിദ്ധാര്‍ത്ഥന്റെ മരണം; അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അഞ്ചു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്. തുടരന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്. സിന്‍ജോ, കാശിനാഥന്‍, അമീര്‍ അക്ബര്‍ അലി, അരുണ്‍, അമല്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങുക.
Kerala News

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍

തൃശൂര്‍ ശാസ്താംപൂവം ആദിവാസി കോളനിയില്‍ കാണാതായ രണ്ടു കുട്ടികള്‍ക്കായി സംയുക്ത ഓപ്പറേഷന്‍. പൊലീസ്, വനംവകുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സംയുക്ത ഓപ്പറേഷന്‍ നടത്തുന്നത്. ശാസ്താംപൂവം കോളനിക്ക് സമീപം ഉള്‍വനത്തില്‍ 15 പേരുടെ ഏഴ് സംഘം തെരച്ചില്‍ നടത്തുന്നുണ്ട്. വന്യജീവികളുള്ളത് തെരച്ചിലിന്
Kerala News

കഴക്കൂട്ടം മണ്ഡലത്തിലെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതക വിതരണം തുടങ്ങി

കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേന വില കുറവുള്ളതുമായ പാചകവാതകം ലഭ്യമാക്കുകയെന്നതാണ്‌ സർക്കാരിന്റെ
India News

നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ.

ദില്ലി: നഗ്നവീഡിയോ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി 71 കാരനായ ഡോക്ടറിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ. വീഡിയോ കോളിനിടെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങളുപയോഗിച്ചാണ് തട്ടിപ്പ് സംഘം ഡോക്ടറെ കുടുക്കിയത്. 8.6 ലക്ഷം രൂപയാണ് ദില്ലി സ്വദേശിയായ ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം പറ്റിച്ചത്. പിന്നാലെ ഡോക്ടർ നൽകിയ
Kerala News

കട്ടപ്പനയിൽ ഇരട്ട കൊലപാതകം സംശയം; നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇടുക്കി: കട്ടപ്പനയിൽ ഇരട്ട കൊലപാതകം നടന്നുവെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണക്കേസുമായി ബന്ധപെട്ട അന്വേഷണമാണ് വഴിത്തിരിവായത്. പിടിയിലായ പ്രതികളിൽ ഒരാൾ പൂജാരിയാണ്. ആഭിചാര കൊലപാതകമാണോ നടന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കട്ടപ്പന
India News

ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് ഷോക്കേറ്റു; 2 കുട്ടികളുടെ നില അതീവ ഗുരുതരം

രാജസ്ഥാനിലെ കോട്ടയിൽ മഹാശിവരാത്രി ഘോഷയാത്രയ്ക്കിടെ വൻ അപകടം. ഘോഷയാത്രയ്ക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരാമെന്ന് റിപ്പോർട്ട്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഘോഷയാത്രയ്ക്കിടെ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ സ്പർശിച്ചതാണ് അപകട കാരണമെന്ന് റിപ്പോർട്ട്. ആദ്യം
Kerala News

കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു.

കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സര്‍ക്കാരിന്റെ ചര്‍ച്ച പരാജയപ്പെട്ടു. കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാതെ കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി
Kerala News

സംസ്ഥാനത്തെ ഏറ്റവും മികച്ച തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്കാരങ്ങൾ നൽകി.

ഇന്നലെ തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിംതിൽ വെച്ച് നടന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു തൊഴിലാളികൾക്ക് പുരസ്കാരങ്ങൾ നൽകി നൽകി ആദരിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതായിരുന്നു സമ്മാനം. ചടങ്ങിൽ തൊഴിൽ വകുപ്പ് സെക്രട്ടറി വാസുകി
Kerala News

ഹരിപ്പാട് : ആശുപത്രിയിൽ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിന്റെ അതിക്രമം.

തൃക്കുന്നപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവാവാണ് വനിതാ ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറയുകയും ആശുപത്രി ഉപകരണങ്ങൾ തകർക്കുകയും ചെയ്തത്.   ആക്രമണത്തിൽ തൃക്കുന്നപ്പുഴ പതിയാങ്കര വാത്തിശ്ശേരിൽ വീട്ടിൽ തസ്കർ എന്ന് വിളിക്കുന്ന വിഷ്ണുവിനെ (28) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ്
Entertainment India News

‘പുഷ്പ ദി റൂളി’ൽ ബോളിവുഡ് താരം ജാൻവി കപൂറിന്റെ കിടിലൻ ഡാൻസ് നമ്പറുണ്ടാകുമെന്ന് റിപ്പോർട്ട്

2021ലെ ബ്ലോക്ക്ബസ്റ്റർ ‘പുഷ്പ ദി റൈസി’ന്റെ രണ്ടാം ഭാഗമായി എത്തുന്ന ‘പുഷ്പ ദി റൂളി’ൽ ബോളിവുഡ് താരം ജാൻവി കപൂറിന്റെ കിടിലൻ ഡാൻസ് നമ്പറുണ്ടാകുമെന്ന് റിപ്പോർട്ട്. ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്ററിൽ ആഘോഷമാകാൻ പോകുന്നത് ജാൻവിയുടെ ഐറ്റം