Home 2024 March (Page 29)
International News

റഷ്യയ്ക്ക് അഞ്ചാം തവണയും പുടിൻ തന്നെ പ്രസിഡന്റ്

റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വ്ളാദിമിർ പുടിന് അഞ്ചാമതും ജയം. 87 ശതമാനത്തിലധികം വോട്ടുകൾ സ്വന്തമാക്കിയാണ് പുടിൻ വീണ്ടും അധികാരത്തിലേറിയിരിക്കുന്നത്. വരുന്ന ആറ് വർഷത്തെ ഭരണം പുടിൻ ഉറപ്പിക്കുന്നതോടെ അധികാരക്കസേരയിൽ ഏറ്റവും കൂടുതൽ നാൾ ഇരുന്ന ഭരണാധികാരിയെന്ന ജോസഫ് സ്റ്റാലിന്റെ റെക്കോർഡ് പുടിൻ
Kerala News

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടി

പാലക്കാട്: പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. ജോലി സ്ഥലത്തുനിന്നുവരെ വയോജനങ്ങൾ പരിപാടിയിലേക്കെത്തി.
Kerala News

കോതമംഗലത്ത് വാഴത്തോട്ടം നശിപ്പിച്ച് കാട്ടാന

കോതമംഗലം: കോതമംഗലത്തെ ജനവാസ മേഖലകളിൽ നിന്ന് തുരത്തിയ കാട്ടാനകളിലൊന്ന് വീണ്ടും തിരിച്ചെത്തി കൃഷി നശിപ്പിച്ചു. കീരംപാറ ഗ്രാമപഞ്ചായത്തിലെ ചാരുപാറയിലാണ് നൂറുക്കണക്കിന് വാഴകൾ നശിപ്പിച്ചത്. ഫെൻസിംഗിന് നടപടികൾ തുടങ്ങിയെന്നും നിരീക്ഷണം ശക്തമാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ഇഞ്ചത്തൊട്ടി വനത്തിൽ
Kerala News

മലപ്പുറത്ത് വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വിവാഹ നിശ്ചയം നടക്കേണ്ട ദിവസം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടപ്പാളിലാണ് സംഭവം. വട്ടംകുളം സ്വദേശി കുറ്റിപ്പാല കുഴിയിൽ അനീഷ് (38) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ ഇന്ന് രാവിലെ ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ആണ് അനീഷിന്റെ വിവാഹ നിശ്ചയം നടക്കേണ്ടിയിരുന്നത്.
Kerala News

‘കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെട്ടിട്ടില്ല, അഴിമതിക്കെതിരെ നടപടിയെടുക്കാൻ ഇഡിക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്’; മോദി

പ്രതിപക്ഷ ആരോപണങ്ങൾക്കിടയിൽ കേന്ദ്ര ഏജൻസികളെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014 ന് മുമ്പുള്ള സർക്കാർ ഇഡി, സിബിഐ അടക്കമുള്ളവയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. എന്നാൽ തൻ്റെ ഭരണകാലത്ത് ഈ ഏജൻസികൾ സ്വതന്ത്രമായി ജോലി ചെയ്യുന്നു. അഴിമതിയോട് സീറോ ടോളറൻസ് നയമാണ്
Kerala News

തിരുവനന്തപുരത്ത്; അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരൻ (55) ആണ് മരിച്ചത്. അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഓടയിൽ വീണ് സുധാകരന് പരിക്കേറ്റിരുന്നു. അമ്പലമുക്ക് ഗാന്ധിനഗറിലെ വീട്ടിൽ ഇന്നലെ രാത്രി 10 മണിയോടെയാണ്
Entertainment Kerala News

”ക്ഷണിച്ച്‌ വരുത്തി അപമാനിക്കരുത് ”; ജാസി ഗിഫ്റ്റിന്റെ ദുരനുഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നു; ആർ ബിന്ദു

സെന്റ് പിറ്റേഴ്‌സ് കോളജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്നും മൈക്കി പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു.സംഭവത്തിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍ ബിന്ദു ഖേദം രേഖപ്പെടുത്തി.ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഖേദം
Kerala News

ഭാരത് അരിയും ആട്ടയും റെയില്‍വേ സ്റ്റേഷനില്‍ കിട്ടും; വൈകിട്ട്‌ രണ്ട് മണിക്കൂര്‍ വില്‍പ്പന

രാജ്യത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം ചെയ്യും. മൊബൈൽ വാനുകൾ ഉപയോഗിച്ചാകും അരി വിതരണം. എല്ലാ ദിവസവും വൈകീട്ട് രണ്ടുമണിക്കൂർ നേരമായിരിക്കും വിൽപ്പന. അടുത്ത മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനാത്തിലായിരിക്കും റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഭാരത് അരി വിതരണം
Kerala News

എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും

എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും. മേജർ രവിയുമായി ചർച്ചകൾ നടത്തി ബിജെപി നേതൃത്വം. കൊല്ലത്ത് കുമ്മനം രാജശേഖരനും ബിജെപി ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാറും പരിഗണനയിൽ. ആലത്തൂരിൽ പാലക്കാട് വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ സരസ്വതി ടീച്ചറെയും പരിഗണിക്കുന്നു. ഇന്ന് ബിജെപിയുടെ മൂന്നാം ഘട്ട
Kerala News

കൽപ്പറ്റ: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട; എക്സൈസ് പിടികൂടിയത് 3600 കിലോ

കൽപ്പറ്റ: വയനാട് മുത്തങ്ങയില്‍ വന്‍ പുകയില ഉല്‍പ്പന്ന വേട്ട എക്സൈസ് പിടികൂടിയത് 3600 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ലോറിയില്‍ പാലക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു.  പഞ്ചസാര ചാക്കുകള്‍ക്കിടയില്‍ 246 ചാക്കുകളില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ  കടത്തുകയായിരുന്നു. സംഭവത്തിൽ പൊള്ളാച്ചി ഒടയന്‍കുളം