Home 2024 February (Page 9)
Kerala News

കോട്ടയത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചു, യുവാവിന് ദാരുണാന്ത്യം 

കോട്ടയം : പനയ്ക്കപ്പാലത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. ഭരണങ്ങാനം സ്വദേശി ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്. ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള
Kerala News

ഭിന്നശേഷിക്കാരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ

ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന വിഷയത്തില്‍ ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന മുഖാമുഖം പരിപാടി നാളെ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആര്‍.ഡി.ആര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി
India News Kerala News

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്; നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

അടുത്ത അധ്യയന വര്‍ഷം മുതല്‍ രാജ്യത്ത് ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കും. വിദ്യാഭ്യാസ മന്ത്രാലയം ഈ ആശയം നേരത്തെ മുന്നോട്ടുവച്ചിരുന്നു. 2024-25 അധ്യയന വര്‍ഷം മുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ
India News

ദ്വാരകയില്‍ വെള്ളത്തിനടിയില്‍ പൂജ; അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി

ദ്വാരകയില്‍ വെള്ളത്തിനിടയില്‍ പൂജ നടത്തുന്നതിനായി അറബിക്കടലില്‍ മുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയില്‍ ശ്രീകൃഷ്ണ പൂജ നടത്തുന്നതിന്റെ ഭാഗമായാണ് മോദി കടലില്‍ മുങ്ങിയത്. കൃഷ്ണന്റെ ജന്മസ്ഥലമായ ദ്വാരക കടലില്‍ മുങ്ങിപ്പോയതാണന്ന വിശ്വാസത്തിലാണ് വെള്ളത്തിനടിയില്‍ പൂജയും പ്രാര്‍ത്ഥനയും
Kerala News

ആര്യങ്കാവ് റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞു; 3 കഷ്ണങ്ങളായി, ഡ്രൈവർക്ക് ദാരുണാന്ത്യം

ആര്യങ്കാവ്: കൊല്ലം ആര്യങ്കാവ് പുളിയറയ്ക്ക് സമീപം റെയിൽവേ പാളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണ അന്ത്യം. തിരുനെൽവേലി മുക്കുടൽ സ്വദേശി മണിയാണ് മരിച്ചത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിന്നും 50 അടി താഴ്ചയിൽ റെയിൽവേ ട്രാക്കിലേക്കാണ് അർദ്ധരാത്രിയോടെ ലോറി വീണത്.കേരളത്തിൽ നിന്നും
Entertainment India News

ചലച്ചിത്ര സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

മുംബെെ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. മായാ ദർപൺ, ഖയാൽ ​ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ്
India News

ലോക്കോ പൈലറ്റിലാതെ 100 കിലോമീറ്റർ വേഗതയില്‍ കുതിച്ച് ട്രെയിന്‍; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിന്‍ ഓടിയത് 70 കിലോമീറ്ററിലധികം. കത്വാ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ആണ് ജമ്മുകശ്മീര്‍ മുതല്‍ പഞ്ചാബ് വരെ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത്. തല നാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗതയിലാണ്
Kerala News

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ താരങ്ങൾ

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഇക്കുറിയും പതിവ് തെറ്റിക്കാതെ സിനിമാ സീരിയൽ താരങ്ങളെത്തിയിട്ടുണ്ട്. ചിപ്പി, ആനി, ജലജ, അമൃത നായർ, തുടങ്ങിയ താരങ്ങളെല്ലാം ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി പൊങ്കാല അർപ്പിക്കാൻ തലസ്ഥാന നഗരിയിലുണ്ട്. ഒരുപാട് വർഷമായി ആറ്റുകാലിൽ പൊങ്കാല ഇടുന്നുണ്ടെന്ന് ചിപ്പി
Kerala News

ചൂടിന് നേരിയ ആശ്വാസം; മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്.
India News

യുപി പൊലീസ് കോൺസ്റ്റബിൾ ചോദ്യപേപ്പർ ചോർച്ച; ഒരാൾ അറസ്റ്റിൽ

ഉത്തർ പ്രദേശ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ബല്യ സ്വദേശി നീരജ് യാദവാണ് അറസ്റ്റിലായത്. ഇയാൾ ഉദ്യോഗാർത്ഥിക്ക് ഉത്തരസൂചിക വാട്സ്ആപ്പിലൂടെ അയച്ചു നൽകിയതായി പൊലീസ് അറിയിച്ചു. നീരജിന് ഉത്തരസൂചിക നൽകിയ മധുര സ്വദേശിക്ക് വേണ്ടി അന്വേഷണം നടക്കുന്നതായും പൊലീസ്