Home 2024 February (Page 56)
Kerala News

മലപ്പുറത്തെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും അസഹനീയമായ ദുർഗന്ധം, പരിശോധനയിൽ ഏവരും ഞെട്ടി; അജ്ഞാത മൃതദേഹം

മലപ്പുറം: കോട്ടക്കലിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ കിണറ്റിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിൽ ഉൾപ്പെട്ട പാലപ്പുറയിലാണ് സംഭവം. ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതെന്നാണ്
Kerala News

കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിലെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കാസര്‍കോട്: കാസര്‍കോട് 59 വയസുകാരനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിലെ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട്ടെ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട 7 അംഗ സംഘമായിരുന്നു ഹണിട്രാപ്പിന് പിന്നിൽ. ഇവർ നേരത്തെയും നിരവധി കേസുകളിൽ പ്രതികളായിട്ടുണ്ടെന്ന
Kerala News

ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ച കേസ്; കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് പരാതി

ആലപ്പുഴ: ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെ തുടർന്ന് മരിച്ചെന്ന കേസിൽ പൊലീസും സർക്കാരും അനാസ്ഥ കാട്ടുന്നുവെന്ന് ബന്ധുക്കളുടെ പരാതി. പ്രസവം നിർത്താനുള്ള ലാപ്രോസ്കോപിക് ശസ്ത്രക്രിയയെ തുടർന്ന് ആലപ്പുഴ പഴയവീട് സ്വദേശി ആശ ശരത്ത് മരണപ്പെട്ടിരുന്നു. ചികിത്സാ പിഴവ് മൂലമാണ് മരണം
Kerala News

എസ്ബിഐ ജീവനക്കാരിയുടെ മരണം; ഭ‍ർത്താവിന്റെയും ഭർതൃമാതാവിന്റെയും മൊഴി രേഖപ്പെടുത്തി

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയും അടുത്തില സ്വദേശിയുമായ ദിവ്യയുടെ മരണത്തിൽ ഭർത്താവിൻ്റെയും ഭർതൃമാതാവിൻ്റെയും വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പഴയങ്ങാടി എസ് ഐയാണ് ഭർതൃ വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയത്. ദിവ്യയുമായി പ്രശ്നങ്ങൾ ഉണ്ടായതായും എന്നാൽ ആത്മഹത്യ ചെയ്യാൻ
Entertainment India News

മാസ്സ് ലുക്കുമായി സൂര്യ…. ‘കങ്കുവ’ ചിത്രീകരണം പൂർത്തിയായി

തമിഴിന് പുറമെ മലയാളത്തിലും മറ്റു ഭാഷകളിലും ആരാധകർ ഏറെ ഉള്ള താരമാണ് തമിഴ് നടൻ സൂര്യ. സൂര്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കങ്കുവയിൽ
India News

മദ്യനയ അഴിമതിക്കേസ്; ഇ ഡിക്ക് മുന്നിൽ അഞ്ചാം തവണയും കെജ്‌രിവാള്‍ ഹാജരാകില്ല

ന്യൂ ഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഇന്നും ഹാജരാകാൻ സാധ്യതയില്ലെന്ന് വിവരം. കഴിഞ്ഞ നാല് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇ ഡി കെജ്‌രിവാളിന് നോട്ടീസ് അയക്കുന്നത്. നേരത്തെ നാല് തവണയും കെജ്‌രിവാൾ ഇ
International News

ജോർദാനിൽ യുഎസ് സൈനികർക്ക് നേരെയുണ്ടായ ആക്രമണം; തിരിച്ചടിക്കാൻ അമേരിക്ക

ജോർദാനിലെ യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിക്കാൻ അമേരിക്ക. ഇറാഖിലെയും സിറിയയിലെയും സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകി. യുഎസ് സേനാതാവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന്‌ സൈനികർ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഇറാൻ പിന്തുണയുള്ള തീവ്രവാദ
Kerala News

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍ ഇറക്കുമതി ചുങ്കം ഉയര്‍ത്താന്‍ ഉള്‍പ്പെടെ നടപടിയുണ്ടായില്ലെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. നെല്‍കൃഷിയ്ക്കും കേരകൃഷിയ്ക്കും പരിഗണന ലഭിച്ചില്ല. പുതിയ റെയില്‍വേ പദ്ധതികളില്ല.
Kerala News

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ പ്രധാന പ്രതികളായ പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കേസ് പരിഗണിക്കുക. ഇ.ഡി.
Kerala News Top News

മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം.

മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് അനുമതി നല്‍കാന്‍