ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ അലി, കൂട്ടാളി സുബൈദ എന്നവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് പ്രതികളെ
Month: February 2024
തൃശ്ശൂർ: സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പില്‍ ഇരകളാക്കപ്പെട്ട് സംരംഭകരും. ഹൈറിചച് ഉടമകളായ പ്രതാപന്‍റെയും ഷീനയുടെയും വാക്കു വിശ്വസിച്ച് ഹൈറിച്ച് സൂപ്പര്‍ ഷോപ്പി ഫ്രാഞ്ചൈസി തുടങ്ങിയവരാണ് പണം നഷ്ടപ്പെട്ട് കേസു കൊടുത്തിരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ എത്തിക്കുമെന്ന് നല്‍കിയ വാഗ്ദാനം
കോഴിക്കോട്: കോഴിക്കോട് വടകര താലൂക്ക് ഓഫീസ് തീവയ്പ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ഹൈദരബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റന്‍റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് സാധിച്ചില്ല. ഈ കേസുകളിലും പ്രതിയെ കോടതി
പത്തനംതിട്ട: സ്ഥിരനിക്ഷേപമായി ലഭിച്ച തുകയുമായി സ്വകാര്യ ധനകാര്യ സ്ഥാപന ഉടമകൾ മുങ്ങിയതായി നിക്ഷേപകരുടെ പരാതി. പത്തനംതിട്ട പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫൈനാൻസിയേഴ്സിന്റെ ഉടമകൾക്കെതിരെയാണ് നിക്ഷേപകർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഉടമകൾ രാജ്യം വിടാൻ
വിശപ്പ് സഹിക്കവയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ചാണ് യുവാവ് പൂച്ചയെ പച്ചയ്ക്കു തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു
തൃശൂരിലെ മാളയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിന തടവ് വിധിച്ച് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി. തിരുവനന്തപുരം ആനാട് ചുള്ളിമാനൂർ നീറ്റാണി തടത്തരികത്ത് പ്രവീണിനാണ് (24) കഠിനതടവും 3.9 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ
പാർട്ടിവേദികളിൽ സ്ത്രീ സാന്നിധ്യം ഇല്ലെന്ന പരാതി പരിഹരിക്കാൻ പുതിയ നീക്കവുമായി മുസ്ലിം ലീഗ്. പൊതുപ്രവർത്തനത്തിൽ താത്പര്യമുള്ള വനിതകളെ കണ്ടെത്തി പ്രസംഗ പരിശീലനം നൽകി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കും. വനിതാ ലീഗിന്റെ നേതൃത്വ ത്തിലാകും പദ്ധതി നടപ്പിലാക്കുക. ഒരു നിയോജക മണ്ഡലത്തില്‍ നിന്നും
പത്തനംതിട്ട എം.സി റോഡിൽ കുരമ്പാല അമൃത വിദ്യാലയത്തിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാറിൽ യാത്ര ചെയ്ത 2 പേരിൽ ഒരാളാണ് മരിച്ചത്. ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല. തിരുവനന്തപുരം സ്വദേശികളാണ് കാറിൽ യാത്ര
മയക്കുവെടിവെച്ചതിന് പിന്നാലെ ചരിഞ്ഞ തണ്ണീര്‍ കൊമ്പന്റെ ശരീരത്തിൽ പെല്ലെറ്റ് കൊണ്ട പാടുകൾ. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോൾ തുരത്താൻ ഉപയോഗിച്ചതാകാം എന്നാണ് സംശയം. തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നു. കൃത്യമായ ലൊക്കേഷൻ
കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്. കോഴിക്കോട് ഫാസ്ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയുടെതാണ് വിധി. 2019 ജൂലൈയിലാണ് സംഭവം. പ്രതി യുവതിയെ കോഴിക്കോട് ബീച്ചിൽ ഓട്ടോയിൽ വെച്ച് നിരന്തരം പിടിപ്പിക്കുകയായിരുന്നു. മാനസിക വെല്ലുവിളി