Home 2024 February (Page 10)
Kerala News

1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ്, അഭിമാനമായി പാലക്കാടുകാരി; ഡോ. ഒ.വി മനില

പാലക്കാട്: മേ​രി ക്യൂ​റി വ്യ​ക്തി​ഗ​ത ഫെ​ല്ലോ​ഷി​പ്പി​ന് അർഹയായി പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില. ഡോ​ക്ട​റേ​റ്റി​ന് ശേ​ഷ​മു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കു​ന്ന ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​ധാ​ന ഫെ​ലോ​ഷി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് മേ​രി ക്യൂ​റി ഫെ​ല്ലോ​ഷിപ്പ്.  ഒ​ന്ന​ര കോ​ടി രൂ​പയാണ് ഗ​വേ​ഷ​ണ
Kerala News

കുതിരാനിൽ പൊലീസിന്റെ വാഹന പരിശോധന; പിടികൂടിയത് കോടികളുടെ കഞ്ചാവും ഹാഷിഷ് ഓയിലും

തൃശൂര്‍: കോടികള്‍ വിലമതിക്കുന്ന കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി പീച്ചി പൊലീസ്. തൃശൂര്‍പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ വച്ചുനടത്തിയ വാഹനപരിശോധനയിലാണ് കോടികള്‍ വിലമതിക്കുന്ന 76.530 കിലോ കഞ്ചാവും, ഹാഷിഷ് ഓയിലുമാണ് പോലീസ് പിടികൂടിയത്. പുത്തൂര്‍ വില്ലേജില്‍ പുത്തൂര്‍ പൌണ്ട് സ്വദേശിയായ
Kerala News

കോഴിക്കോട്: ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു.

കോഴിക്കോട്: ശമ്പളം നല്‍കാത്ത ദേഷ്യത്തില്‍ യുവാവ് ജോലി ചെയ്തിരുന്ന സ്ഥാപനം തല്ലിത്തകര്‍ത്തു. കോഴിക്കോട് ആശോകപുരം കൊട്ടാരം ക്രോസ് റോഡിലുള്ള അഡോണിസ് ബ്യൂട്ടി പാര്‍ലറിലാണ് അതിക്രമം നടന്നത്. ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ അനില്‍ ഭവനില്‍ കെ അനില്‍ കുമാറി (26) നെയാണ്
Kerala News

പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി.

പത്തനംതിട്ട: പത്തനംതിട്ട അടൂർ കെ പി റോഡിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മരത്തിലേക്ക് ഇടിച്ച് കയറി. ബസിലുണ്ടായിരുന്ന 13 പേർക്ക് പരിക്കേറ്റു. ചേന്നംമ്പള്ളി വായനശാലക്ക് സമീപം ഇന്നലെ 3.30 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസിൻ്റെ
Kerala News

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസ് : രണ്ടാം പ്രതി റജീന ഒളിവിൽ തന്നെ

തിരുവനന്തപുരം :പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച കേസിലെ രണ്ടാം പ്രതി റജീന ഇപ്പോഴും ഒളിവിൽ. കരയ്ക്കാമണ്ഡപം സ്വദേശിയായ സ്ത്രീയാണ് പ്രസവത്തിനിടെ മരിച്ചത്.ഭർത്താവ് നയാസും അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനും ചേർന്ന് പ്രസവ ചികിത്സ നൽകാതെ വീട്ടമ്മയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്.
Kerala News

പത്തനംതിട്ടയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; പുലര്‍ച്ചെ പൊലീസ് സ്റ്റേഷനിലെത്തി

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എത്തി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയെ സ്റ്റേഷനിലാക്കിയ ശേഷം യുവാക്കള്‍ ഇവിടെനിന്ന്
Kerala News

ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ മനോജ് അറസ്റ്റിൽ

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി 2011 മുതൽ 29 വയസുകാരിയായ
Kerala News

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്. ഒരു വർഷം നീണ്ട പ്രവർത്തനങ്ങൾക്കാണ് സാക്ഷാത്കാരമായത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തി. സാക്ഷരതയുടെ കാര്യത്തിൽ മുമ്പേ നടന്ന് രാജ്യത്തിനാകെ മാതൃകയാണ് കേരളം. ഡിജിറ്റൽ സാക്ഷരതയുടെ കാര്യത്തിലും പുതുചരിത്രം.
Kerala News

വയനാട്ടിലെ ആളെക്കൊല്ലി ആന; ബേലൂർ മഖ്ന കേരളത്തിലേക്ക് വരുന്നത് തടയുമെന്ന് കർണാടക

ബേലൂർ മഖ്നയെ ഉൾവനത്തിലേക്ക് തുരത്തുമെന്ന് ഉറപ്പ് നൽകി കർണാടക വനംവകുപ്പ്. നിലവിൽ നാഗർഹോള വനത്തിലുള്ള ആന കേരളത്തിലേക്ക് വരുന്നത് തടയുമെന്നും കർണാടക വ്യക്തമാക്കി. അന്തർ സംസ്ഥാന ഏകീകരണ യോഗത്തിലാണ് കർണാടകത്തിൻ്റെ ഉറപ്പ്. അഞ്ചു ദിവസമായി ബേലൂർ മഖ്ന കേരളത്തിലേക്ക് വന്നിട്ടില്ല. ഇതോടെ, മയക്കുവെടി ദൗത്യം
Kerala News Top News

ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാനം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരവും പരിസരപ്രദേശങ്ങളും. ഇത്തവണ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കൂടുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങളാണ് പൊങ്കാലയോട്