ഇടുക്കി: ഇടുക്കി ശാന്തമ്പാറയിലെ ജി എ പ്ലാന്‍റേഷനിൽ അതിഥികളായെത്തിയവരും ജീവനക്കാരും വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തതിന് അറസ്റ്റിലായി. ശാന്തമ്പാറ ജി എ പ്ലാന്‍റേഷനിലെ ജീവനക്കാരേയും ഇവിടെ അതിഥിതികളായെത്തിവരുമടക്കം ഏഴ് പേരെയാണ് വനം വകുപ്പ് പിടികൂടിയത്. ഈ സംഘം
Month: January 2024
മാന്നാർ: ചെന്നിത്തല പുഞ്ച നാലാം ബ്ലോക്കിൽ നിലമൊരുക്കുന്നതിനിടയിൽ ട്രാക്ടർ മറിഞ്ഞ് യുവാവ് മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിയായ ഇക്രമുൽ ഹക്ക് (28) ആണ് മരിച്ചത്. മാൾഡാ ജില്ലയിലെ റട്ട്‌വാ ബാറ്റ്നാ ബോംപാൽ സ്വദേശിയാണ് ഇക്രമുൽ ഹക്ക്. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാലാം ബ്ളോക്കിൽ കൈതകണ്ടം
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കടുത്ത നടപടികളിലേക്ക് ഇഡി നീങ്ങുന്നുവെന്ന് സൂചന. കെജ്‍രിവാളിന്റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. വീട് റെയ്ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് കെജ്‌രിവാൾ
തിരുവനന്തപുരം: ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസ്സിൽ നിന്നും ഇറങ്ങിയ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. തിരുവനന്തപുരം ആനയിറ വെൺപ്പാലവട്ടം സ്വദേശി വിനോദ് (37) ആണ് ഉദിയൻകുളങ്ങരയിൽ ഇറങ്ങി മറ്റൊരു ബസ്സിൽ കയറി പോകുന്നതിനിടയിൽ പിടികൂടിയത്. റൂറൽ എസ്.പിയുടെ ആന്റി
തിരുവനന്തപുരം: സർക്കാർ സ്കൂളിൽ നിന്ന് ഇത്തവണ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ കലോത്സവത്തിന് അയയ്ക്കുന്ന സ്കൂളായതിന്റെ സന്തോഷത്തിലാണ് പട്ടം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. അഞ്ച് ഗ്രൂപ്പ് ഐറ്റം ഉൾപ്പെടെ 10 ഇനങ്ങളിലായി അമ്പതിൽ പരം വിദ്യാർത്ഥികളാണ് സ്കൂളിൽ നിന്ന് ഇത്തവണ സംസ്ഥാന കലോത്സവ വേദിയിൽ
തൃശൂർ: തൃശൂരിൽ ഫാൻസി സ്റ്റോറിൽ വൻ തീപിടിത്തം. കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടമാണ് പൂർണമായും കത്തിനശിച്ചത്. 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയർഫോഴ്സ് എത്തി തീയണയ്ക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ടാകാം
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദത്തിന്റെയും വടക്കന്‍ കേരള തീരത്തിന് സമീപമുള്ള ന്യൂനമര്‍ദ പാത്തിയുടെയും സ്വാധീനമാണ് മഴയ്ക്ക് കാരണം. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വിധവാ പെൻഷൻ മുടങ്ങിയത് ചോദ്യം ചെയ്ത് മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജിയിൽ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും മറുപടി നൽകിയേക്കും. പെൻഷൻ നൽകാത്തതിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട്
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം കുറിക്കും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെ
ആലപ്പുഴ: സിടി സ്കാൻ യന്ത്രം തകരാറിലായതോടെ ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ ദുരിതത്തിൽ. പലരും സ്വകാര്യ സ്ഥാപനങ്ങളിലാണ് വലിയ തുക നൽകി സ്കാൻ ചെയ്യുന്നത്. അടിയന്തര ചികിത്സയ്ക്കെത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായി. വയറുവേദനയ്ക്ക് ചികിത്സ തേടുന്ന മകന് കൂട്ടായി മെഡിക്കൽ കോളേജിലെത്തിയതാണ് മേരി. സ്കാൻ