Home 2024 January (Page 17)
Kerala News

മകനെ ആക്രമിച്ചതിന് പൊലീസിൽ പരാതിപ്പെട്ട വയോധികയ്ക്ക് മർദ്ദനം, യുവാവ് അറസ്റ്റിൽ

ചിങ്ങവനം: കോട്ടയം ചിങ്ങവനത്ത് വയോധികയെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കുറിച്ചി സചിവോത്തമപുരം കോളനിയിലെ താമസക്കാരനായ നിധിൻ ചന്ദ്രനാണ് പിടിയിലായത്. സമീപവാസിയായ വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ച് കയറി അവരെ ആക്രമിക്കുകയായിരുന്നു. ഈ സ്ത്രീയുടെ മകനെ നിതിൻ നേരത്തെ മർദിച്ചിരുന്നു. ഇത്
Kerala News

മലയാളം സർവകലാശാലയിൽ എസ്എഫ്ഐക്ക് ജയം

തിരൂർ മലയാളം സർവകലാശാല യൂണിയൻ തെരഞ്ഞടുപ്പിൽ എസ്എഫ്ഐക്ക് ജയം. നേരത്തെ നടന്ന തെരഞ്ഞടുപ്പിൽ എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എംഎസ്എഫ് പ്രവർത്തകർ നൽകിയ ഹർജിയിലാണ് വീണ്ടും തെരഞ്ഞടുപ്പ് നടത്തിയത്. ചെയർപേഴ്‌സൺ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ തുടങ്ങിയ സീറ്റുകളിലേക്കായിരുന്നു ഇലക്ഷൻ
Kerala News

‘മാത്യു കുഴൽനാടൻ ഭൂമി കയ്യേറി’; വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം

മാത്യു കുഴൽനാടൻ എംഎൽഎ സർക്കാർ ഭൂമി കയ്യേറി എന്ന വിജിലൻസ് കണ്ടെത്തൽ ശരിവച്ച് റവന്യു വിഭാഗം. പട്ടയത്തിൽ ഉള്ളതിനേക്കാൾ 50 സെന്റ് അധിക ഭൂമി മാത്യു കുഴൽനാടന്റെ പക്കലുണ്ട്. വില്ലേജ് സർവേയർ സ്ഥലം അളന്ന ഘട്ടത്തിലാണ് സർക്കാർ ഭൂമി കണ്ടെത്തിയത്.സർക്കാർ ഭൂമി കണ്ടെത്തിയത് വില്ലേജ് സർവേയർ സ്ഥലം അളന്ന
Kerala News

‘ബിരിയാണി വാങ്ങി തരാം ഇറങ്ങിവാ…’; ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കി പൊലീസ്

ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ബിരിയാണി കാണിച്ച് പിന്തിരിപ്പിച്ച് പൊലീസ്. കൊൽക്കത്തയിലെ ബാലിഗഞ്ചിലാണ് സംഭവം. പാലത്തിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ ജോലിയും ബിരിയാണിയും നൽകാമെന്ന് പറഞ്ഞാണ് പൊലീസ് താഴെ ഇറക്കിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാരയാ
Kerala News

‘കേരളത്തിൽ വാഹന നികുതി കൂടുതൽ, ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം’; കെ ബി ഗണേഷ്കുമാര്‍

കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും കണക്ക് പറഞ്ഞതിനാൽ ആരും കൊല്ലാൻ വരേണ്ടെന്നും മന്ത്രി വ്യക്തമാക്കി.തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുന്നുവെന്ന് കെ ബി ഗണേഷ്‌കുമാർ
Kerala News

കാര്‍ഷിക സൊസൈറ്റിയിൽ കോടികളുടെ തിരിമറി, മുന്‍ പ്രസിഡന്റ് പിടിയില്‍

കോഴിക്കോട്: കാര്‍ഷിക സൊസൈറ്റിയുടെ പേരില്‍ നിരവധിയാളുകളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച തുകയില്‍ വെട്ടിപ്പ് നടത്തിയ പ്രതിയെ ക്രൈം  ബ്രാഞ്ച് പിടികൂടി. കോഴിക്കോട് കുമാരസ്വാമി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ജില്ലാ ലേബര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൗസൈറ്റിയുടെ പ്രസിഡന്റായിരുന്ന കുരുവട്ടൂര്‍ സ്വദേശി
Kerala News

കോളേജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്തു.

കോഴിക്കോട്: കോളേജ് അധ്യാപകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പയ്യോളി പൊലീസ് കേസെടുത്തു. കോഴിക്കോട് മടപ്പളളി കോളേജ് അധ്യാപകനും സാഹിത്യ നിരൂപകനുമായ കെ. വി സജയിയ്ക്ക് നേരെ കഴിഞ്ഞ ദിവസമായിരുന്നു വടകര സ്വദേശിയുടെ ഭീഷണി. സംഭവത്തില്‍ വടകര സ്വദേശിയായ ഡോ.ജയകൃഷ്ണനെതിരെ അനധികൃതമായി തടഞ്ഞുവെക്കൽ,
India News

കോയമ്പത്തൂരിൽ 4 മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ.

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 4 മാസം പ്രായമുള്ള കുട്ടിയെ ബസിൽ ഉപേക്ഷിച്ച് അമ്മ. തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി ആണ് കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ച് മറ്റൊരു സ്റ്റോപ്പിൽ ഇറങ്ങിപ്പോകുകയായിരുന്നു. തുടർന്ന് പൊലീസുകാർ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി
Kerala News

അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു.

പാലക്കാട്: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം സ്വദേശി വൈ വിൽസൻ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വിൽസൻ.
Kerala News

രാത്രിയുടെ മറവിലെ അരിക്കടത്ത്; ഇടപെടലുമായി വിവിധ വകുപ്പുകൾ, കേസെടുത്ത് അന്വേഷിക്കും

മലപ്പുറം: വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്കായി സർക്കാർ നൽകിയ അരി കടത്തിയ സംഭവത്തിൽ റിപ്പോർട്ടർ വാർത്തക്ക് പിന്നാലെ ഇടപെടലുമായി വിവിധ വകുപ്പുകൾ. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കേസെടുത്ത് അന്വേഷിക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ റിപ്പോർട്ട് തേടി. പ്രാഥമിക പരിശോധനയിൽ