Home 2023 (Page 9)
India News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; തീവണ്ടികൾ വൈകിയോടുന്നു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി മൂടൽമഞ്ഞ് അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമേ, ഉത്തർപ്രദേശിലെ കൂടുതൽ ഇടങ്ങളിലേക്ക് മധ്യപ്രദേശിലേക്കും മൂടൽമഞ്ഞ് വ്യാപിച്ചതായും കാലാവസ്ഥ
Kerala News

ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് തിരിച്ചെത്തും; SFI പ്രതിഷേധം തുടരാന്‍ സാധ്യത

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും. ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐ പ്രതിഷേധം തുടരാന്‍ സാധ്യത. സര്‍ക്കാരും ഗവര്‍ണര്‍ തമ്മിലുള്ള പോര് തുടരുന്നുണ്ടെങ്കിലും മന്ത്രിസഭയില്‍ പുതിയ രണ്ടു പേരെ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഭൂമി
Kerala News

മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ്; വെള്ളിയാഴ്ച ഹാജരാകണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസ് നോട്ടീസ്. ഡിജിപിയുടെ ഔദ്യോഗിക വസതിയിലെ മഹിളാ മോര്‍ച്ചാ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം ടി വി – ജന്മഭൂമി എന്നീ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
Kerala News

ആംബുലൻസ് കാറിലിടിച്ച് അപകടം, നാല് കന്യാസ്ത്രീകൾക്ക് പരിക്ക് 

പത്തനംതിട്ട: പുത്തൻപീടികയിൽ ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. കാറിൽ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലൻസ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ
Kerala News

ശബരിമല വരുമാനത്തില്‍ വർധന; 18.72 കോടിയുടെ വർധനയെന്ന് ദേവസ്വം ബോർഡ്

ശബരിമല വരുമാനത്തിൽ വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. കുത്തക ലേലത്തിന്റെ തുക കൂടി ചേർത്തപ്പോൾ വരുമാനത്തിൽ വർധനയുണ്ടായി. ഇത്തവണത്തെ വരുമാനം 241.71 കോടി രൂപയാണ്. 18.72 കോടിയുടെ വർധനയുണ്ടായെന്ന് ദേവസ്വം ബോർഡ് പി എസ് പ്രശാന്ത് വ്യക്തമാക്കി.അരവണ വിൽപനയിൽ 96,32,44,610 രൂപയും(96.32
Kerala News

വൈ​ഗ കൊലക്കേസ്; പ്രതി സനു മോഹന് ജീവപര്യന്തം

കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹന് ജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം പ്രത്യേക പോക്സോ കേസ് ജഡ്ജ് കെ സോമനാണ് വിധി പറഞ്ഞത്. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു. വിവിധ വകുപ്പുകളിലായി 28 വർഷം തടവ്. 1,70,000 രൂപ പിഴയും കോടതി വിധിച്ചു. 70 വയസുള്ള അമ്മയെ നോക്കാൻ ആളില്ലെന്നും
Entertainment Kerala News

‘ മലൈക്കോട്ടൈ വാലിബൻ’: പുതിയ അപ്ഡേറ്റുമായി മോഹന്‍ലാല്‍.!

കൊച്ചി: നേരിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. വരാനിരിക്കുന്നത് മോഹൻലാലിന്റെ ഒരു വമ്പൻ ചിത്രമാണ് എന്നതിലും തര്‍ക്കങ്ങളുണ്ടാകില്ല. നേരിന്റെ വമ്പൻ വിജയത്തിലേക്ക് കുതിക്കുമ്പോഴും താരത്തിന്റെ ആരാധകര്‍ മലൈക്കോട്ടൈ വാലിബനായി ആകാംക്ഷയോടെ കാത്തിരിക്കുകുയാണ്. ക്രിസ്‍മസിന് മോഹൻലാലിന്റെ മലൈക്കോട്ടൈ
Kerala News

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ അതിക്രമം, 36കാരനും 50കാരനും തടവ് ശിക്ഷ

കുന്നംകുളം: രണ്ട് വ്യത്യസ്ത പോക്സോ കേസുകളിൽ മാതൃകാപരമായ ശിക്ഷയുമായി കുന്നംകുളം പോക്‌സോ കോടതി. 10 വയസുകാരിയേയും 7 വയസുകാരിയേയും ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആദ്യത്തെ സംഭവത്തിൽ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം തടവും 30000
Kerala News

പാറശ്ശാലയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ സംഘട്ടനം, മൂന്ന് പേർക്ക് കുത്തേറ്റു, അറസ്റ്റ്

തിരുവനന്തപുരം: പാറശ്ശാല പരശുവയ്ക്കൽ കുണ്ടുവിളയിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിൽ നടന്ന സംഘട്ടനത്തിൽ മൂന്നു പേർക്ക് കുത്തേറ്റു. ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ  നില  ഗുരുതരമാണ്. സംഭവത്തിൽ മൂന്നുപേരെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. പരശുവയ്ക്കൽ തെക്കേ ആലംമ്പാറ കൊല്ലിയോട് വീട്ടിൽ രാജേഷ്
Kerala News

അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമം, രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. താനൂർ സ്വദേശികളായ സുൾഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം താനൂരിലാണ് സംഭവം ‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.