Home 2023 (Page 23)
Kerala News

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ

വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നാണ് പെൺകുട്ടിയുടെ സഹോദരൻ പറയുന്നത്. പല കാര്യങ്ങളും
Kerala News Top News

നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

നവകേരള സദസിനെതിരെ പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. ചെമ്പകമംഗലത്ത് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ 4 പേർ കസ്റ്റഡിയിൽ. കൊല്ലത്ത് ചിന്നക്കടയിൽ നവകേരള സദസ് വാഹനത്തിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടിയിരുന്നു
India News

അനധികൃത സ്വത്ത് സമ്പാദനം; കെ പൊൻമുടിക്ക് 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. പൊൻമുടിയുടെ ഭാര്യ പി വിശാലാക്ഷിയെയും ഹൈക്കോടതി ശിക്ഷിച്ചു. 2006-2011 കാലയളവിൽ മന്ത്രിയായിരിക്കെ രണ്ട് കോടിയോളം രൂപയുടെ അനധികൃത
Kerala News

‘റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ചോദിച്ചു, ഡോ. ഷഹ്നയുടെ കുറിപ്പ്

തിരുവനന്തപുരം:  തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് പിജി വിദ്യാർഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ഡോ. റുവൈസ് മുഖത്ത് നോക്കി സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് ആത്മഹത്യ  ഷഹ്നയുടെ കുറിപ്പിൽ പറയുന്നു. ചതിയുടെ മുഖം തനിക്ക് അഴിച്ചുമാറ്റാൻ കഴിഞ്ഞില്ലെന്നും ഡോ.
Kerala News

കോഴിക്കോട്: മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.

കോഴിക്കോട്: മുക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്, ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.  മുക്കത്ത് വാടകക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ കുത്തന്നൂർ പുല്ലാനിക്കാട് ഷിജിൽ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവതിക്ക് സാരമായി പരിക്കേറ്റു. മുക്കം ഹോസ്പിറ്റല്‍ ജംഗ്ഷിനല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം
Entertainment Kerala News

നേരിന്റെ തിരക്കഥ മോഷണമെന്ന് ആരോപിച്ചുള്ള ഹർജി; മോഹൻലാലും ജീത്തു ജോസഫും ഇന്ന് വിശദകരണം നല്‍കും

കൊച്ചി: മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നേര് സിനിമയുടെ തിരക്കഥ മോഷണമാണ് എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഥാകൃത്ത് ദീപക് കെ ഉണ്ണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഹര്‍ജിയില്‍ മോഹന്‍ലാലും സംവിധായകന്‍ ജീത്തു ജോസഫും ഇന്ന് വിശദകരണം
Kerala News

മുടങ്ങിയ വിധവാ പെൻഷൻ ആവശ്യപ്പെട്ട് അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

വിധവാ പെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച ഇടുക്കി അടിമാലിയിലെ മറിയക്കുട്ടി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 5 മാസമായി മുടങ്ങിയ വിധവ പെൻഷൻ ലഭിക്കാൻ നടപടി ആവശ്യപ്പെട്ടാണ് ഹർജി. ഹർജിയിൽ അടിമാലി പഞ്ചായത്തും സർക്കാരും കോടതി നിർദേശ പ്രകാരം ഇന്ന് മറുപടി നൽകിയേക്കും. പെൻഷൻ
Kerala News

കൊച്ചിയിൽ മരണത്തെ മുഖാമുഖം കണ്ട് വയോധിക ചതുപ്പിൽ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം

കൊച്ചി: കൊച്ചിയിൽ മരണത്തെ മുഖാമുഖം കണ്ട് വയോധിക ചതുപ്പിൽ കുടുങ്ങിക്കിടന്നത് നാല് മണിക്കൂറുകളോളം. മരടിലാണ് ദാരുണമായ സംഭവം നടന്നത്. മരട് നിവാസിയായ 76 വയസ്സുള്ള മത്സ്യത്തൊഴിലാളിയായ കമലാക്ഷി അമ്മയാണ് വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ ചതുപ്പിൽ കുടുങ്ങിയത്. നാല് മണിക്കൂറോളമാണ് ഇവർ ചതുപ്പിൽ പുതഞ്ഞു
Kerala News

താനൂര്‍: വാഹനാപകടത്തില്‍ മരിച്ച മൃദുലിനെയും ഇര്‍ഫാനെയും അനുസ്മരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍

താനൂര്‍: വാഹനാപകടത്തില്‍ മരിച്ച മൃദുലിനെയും ഇര്‍ഫാനെയും അനുസ്മരിച്ച് മന്ത്രി വി അബ്ദുറഹിമാന്‍. ആത്മ സുഹൃത്തുക്കളും അയല്‍ക്കാരുമായിരുന്ന ഇരുവരും ലോകത്തോട് വിട ചൊല്ലിയതും ഒരുമിച്ചായിരുന്നുവെന്ന് അബ്ദുറഹിമാന്‍ പറഞ്ഞു. കുടുംബങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത ദുഃഖവും നാടിന് തീരാനൊമ്പരവുമായി അവരുടെ
Kerala News

രണ്ട് കുട്ടികള്‍ക്ക് പുതു ജീവന്‍ നല്‍കി ആദര്‍ശ് യാത്രയായി

തിരുവനന്തപുരം: രണ്ട് കുട്ടികള്‍ക്ക് പുതു ജീവന്‍ നല്‍കി ആദര്‍ശ് യാത്രയായി. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ രണ്ട് കുട്ടികള്‍ക്ക് ഹൃദയ വാല്‍വ് ദാനം ചെയ്ത ശേഷമാണ് ആദര്‍ശിന്റെ മൃതദേഹം സംസ്‌കരിച്ചത്. വാഹന അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ചൊവ്വള്ളൂര്‍ മച്ചനാട് വീട്ടില്‍ ആദര്‍ശ്