Home 2023 September (Page 40)
India News

എയർ ഹോസ്റ്റസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ക്ലീനിങ് തൊഴിലാളി അറസ്റ്റിൽ മുംബൈ: സബർബന്‍ അന്ധേരിയിൽ എയർ ഹോസ്റ്റസിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എയർ ഇന്ത്യയിൽ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശിനി രൂപാൽ ഓഗ്രേയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അപ്പാർട്ട്മെന്റിലെ ക്ലീനിങ് തൊഴിലാളിയായ വിക്രം അത്വാൾ (40) നെ പൊലീസ്
Entertainment India News International News Sports

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് – 23 ഓവർ കളി, 20.1 ഓവറിൽ കളി ജയിച്ച് ഇന്ത്യ

നേപ്പാളിനെതിരായ ഏഷ്യാ കപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് വിക്കറ്റ് ജയം. ഡക്ക്‌വർത്ത് – ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. ഇന്ത്യൻ ഇന്നിംഗ്സിൻ്റെ മൂന്നാം ഓവറിൽ മഴ പെയ്തതിനെ തുടർന്ന് 23 ഓവറാക്കി ചുരുക്കിയ മത്സരത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്. ഇന്ത്യക്കായി ഓപ്പണർമാരായ
Kerala News

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് ; എസി മൊയ്തീന്റെ ബിനാമികളെന്ന് കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീൻ്റെ ബിനാമികളെന്ന് ഇഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീൻ്റെ നിലപാട് ഇഡി തള്ളി. ഇന്ന് രാത്രി തന്നെ ഇഡി
Kerala News

തിരുവനന്തപുരം മലയിൻകീഴിൽ 4 വയസ്സുകാരന് ദാരുണാന്ത്യം ; ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം മലയിൻകീഴിൽ നാലു വയസ്സുകാരന് ദാരുണാന്ത്യം. മലയിൽകീഴ് പ്ലാങ്ങാട്ടു മുകൾ  സ്വദേശി അനിരുദ്ധ് ആണ് മരിച്ചത്. മരണം ഭക്ഷ്യ വിഷബാധയെത്തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. കുട്ടി മരിച്ചത് ഷവർമ കഴിച്ചതിനെ തുടർന്നാണെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ഗോവന്‍ യാത്രക്കിടെ ഷവർമ കഴിച്ചതിനെ തുടർന്ന്
Kerala News

തക്കാളി വില 300 രൂപയിൽ നിന്ന് 6 രൂപയിലേക്ക്

രാജ്യത്തുടനീളം തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാടകീയമായ വഴിത്തിരിവാണ് തക്കാളി വിലയിൽ സംഭവിച്ചിരിക്കുന്നത്. അടുത്തിടെ കിലോയ്ക്ക് 300 രൂപയിൽ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയിൽ എത്തിയിരിക്കുകയാണ്. ഇത്
Kerala News

കാലടിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കാലടി കാഞ്ഞൂരിൽ ഭിന്നശേഷിക്കാരൻ ആയ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം.അങ്കമാലിയിലെ സ്പെഷ്യൽ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറിൽ വലിച്ചു കേറ്റാൻ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാർത്ഥി പറഞ്ഞു. 21
India News

തിരക്കേറിയ കാൽനടമേൽപാലത്തിലൂടെ ഓട്ടോ ഓടിച്ച് അഭ്യാസപ്രകടനം, ഡ്രൈവർ അറസ്റ്റിൽ

ന്യൂഡല്‍ഹി: കാല്‍നടപ്പാലത്തിലൂടെ ഓട്ടോ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ഡല്‍ഹി ഹംദര്‍ദ് നഗറിലാണ് ഗതാഗതക്കുരുക്ക് മറികടക്കാന്‍ ഓട്ടോ ഡ്രൈവറുടെ സാഹസിക പ്രകടനം. ഡല്‍ഹി പോലീസ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ മുന്ന(25)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈവിങ് പ്രകടനത്തിന്റെ വീഡിയോ വൈറലായതോടെയാണ് സംഭവം
Kerala News Top News

വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം

1200 മെഗാവാട്ട് വൈദ്യുതിക്കായുള്ള മൂന്ന് ടെണ്ടറുകൾ ഇന്നും അടുത്ത ദിവസങ്ങളിലുമായി തുറക്കും. മഴ കുറഞ്ഞതോടെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഈ 1200 മെഗാവാട്ട് വൈദ്യുതി കെ എസ് ഇ ബി ക്ക് കൂടിയേ തീരൂ. തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്കിടെ കെ എസ് ഇ ബി ക്ക് അടുത്ത നാല് ദിവസം നിർണായകം. 1200 മെഗാവാട്ട്
Kerala News

പുതുപ്പള്ളിക്ക് പോളിങ് ബൂത്തിലേക്ക് മണിക്കൂറുകൾ

പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ ഇന്നലെ വൈകിട്ട് ആറിനുശേഷം കോട്ടയം: ഒരു മാസക്കാലം നീണ്ട പരസ്യ പ്രചരണത്തിനുശേഷം പുതുപ്പള്ളി നാളെ (ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചാരണമാണ്. പരമാവധി വോട്ടർമാരെ നേരിൽ കാണുകയാണ് ഇനി
Kerala News

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ജീവനൊടുക്കി

കോട്ടയത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. പാലാ രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ കഴുത്തറുത്ത ശേഷം തൂങ്ങിമരിച്ചത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ