Home 2023 August (Page 19)
Kerala News

സംസ്ഥാനത്തിന്റെ പേര് തിരുത്തണമെന്ന് സംസ്ഥാന സർക്കാർ.

പേരുമാറ്റ പ്രമേയം ഐക്യകണ്ഠേന പാസാക്കി. സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റു ഔദ്യോഗിക രേഖകളിലും കേരളം എന്നാക്കി മാറ്റുന്നതിന് കേന്ദ്രസർക്കാരോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത് ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ
International News Top News

ബംഗളൂരുവിൽ ഏഴ് വയസ്സുകാരിയെ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ റിട്ടയേഡ് എസ് ഐ അറസ്റ്റിൽ.

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 74 കാരനായ റിട്ടയേർഡ് എസ് ഐ അറസ്റ്റിൽ. ബംഗളൂരുവി ആയിരുന്നു സംഭവം. പ്രതിയുടെ വീടിനു മുകളിൽ കുട്ടിയുടെ കുടുംബം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം രാത്രി 8:30 ഓടെ പെൺകുട്ടി വീട്ടിൽ കളിച്ചുകൊണ്ടിരിക്കവെ യാണ് സംഭവം കയ്യിലുണ്ടായിരുന്ന
Kerala News

ഹിറ്റ്‌ മേക്കർ സിനിമ സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു..

കൊച്ചി അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞമാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം നിമോണിയ ബാധിച്ചിരുന്നു ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു അന്ത്യം 1960 ഓഗസ്റ്റ്