കായംകുളത്ത് ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിക്കുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകി.
Month: August 2023
ഏതൊക്കെ ജില്ലകളില്‍? മുന്നറിയിപ്പുകൾ അറിയാം തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് മുതൽ 21-8-2023
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടേറുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആയിരുന്ന ഡോ. ബാലചന്ദ്രന്‍റെ മകള്‍ ആര്‍ദ്ര ബാലചന്ദ്രൻ ഫേസ്ബുക്കില്‍ പങ്കുവെച്ച അനുഭവക്കുറിപ്പാണ് ചര്‍ച്ചയാകുന്നത്. അച്ഛന്‍റെ
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാൽ ഉൾപ്പടെയുള്ളവർ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് നിർദേശം. നവംബർ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിൻവലിക്കാനുള്ള സർക്കാർ അപേക്ഷ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി തള്ളി. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ 2011 ഡിസംബർ 21-ന് ആദായനികുതി
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയ ചുമതല അനില്‍ ആന്റണിയെ ഏല്‍പ്പിച്ച് ബിജെപി. നേരത്തേ പുതുപ്പള്ളിയില്‍ അനില്‍ ആന്റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ലിജിന്‍ ലാലിനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്. പുതുപ്പള്ളിയില്‍ പ്രചാരണത്തിന്
ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ചു.ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിന രാഹുൽ ഗാന്ധിയെ കണ്ടു നേരിട്ട് ദുരിതം അറിയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മെഡിക്കൽ അനാസ്ഥ
ലോക് സഭാ സീറ്റിനെ ചൊല്ലി ഡൽഹിയിൽ കോൺഗ്രസ് എ എ പി പോര്….. ഏഴു ലോകസഭാ സീറ്റുകളിലും മത്സരിക്കുമെന്നെ ഡൽഹിയിലെ കോൺഗ്രസ് വ്യക്താവ്. അൽക്ക ലാംബയുടെ പരാമർശമാണ് കല്ല് കടിക്ക് കാരണമായത് . അതേസമയം ലാം ബായുടെ പരാമർശത്തിനെതിരെ ആം ആദമി വക്താവ് പ്രിയങ്ക കക്കർ രംഗത്തെത്തി. ഡൽഹിയിൽ സഖ്യത്തിന് ഇല്ലെങ്കിൽ ഇന്ത്യ
ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാർഡ്കാർക്കും അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും മാത്രം. കേരളത്തിൽ ഇത്തവണ എല്ലാവർക്കും ഓണക്കിറ്റ് ഇല്ലെന്ന് ഉറപ്പായി. 5. 84 ലക്ഷം മഞ്ഞക്കാട് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള മന്ത്രിസഭായോഗം തീരുമാനമായി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്
ഓണത്തിന് മുമ്പ് കെഎസ്ആർടിസിയുടെ ശമ്പളം മുഴുവൻ കൊടുത്തു തീർക്കണമെന്ന് ഹൈക്കോടതി.ശമ്പളത്തിന്റെ നൽകേണ്ടത് കെഎസ്ആർടിസി ആണെന്ന് ഹൈക്കോടതി ശമ്പളത്തിന്റെ ആദ്യഗഡു കെഎസ്ആർടിസി തന്നെ നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് കെഎസ്ആർടിസി ഇന്നും നിലനിൽക്കുന്നതെന്നും