Home 2023 August (Page 14)
Kerala News Top News

കേരളം ഇരുട്ടിലാകുമോ ? – ലോഡ് ഷെഡിങില്‍ തീരുമാനം ഇന്നറിയാം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ എന്ന് ഇന്നറിയാം. വൈദ്യുതി പ്രതിസന്ധി വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാര്‍ ഇന്ന് അവസാനിക്കുകയും ചെയ്യും. വൈദ്യുതി
India News

രാഹുൽ ഗാന്ധി സമർപ്പിച്ച അപകീർത്തി കേസിൽ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

അപകീർത്തി കേസിൽ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രിംകോടതിയിൽ നിന്ന് കേസിൽ സമീപദിവസ്സം രാഹുൽ ഗാന്ധിക്ക് അനുകൂലമായ നടപടി ഉണ്ടായിരുന്നു. ഇതെ തുടർന്ന് രാഹുലിന്റെ അയോഗ്യത നീങ്ങുകയും പാർലമെന്റ് അംഗത്വം തിരികെ ലഭിക്കുകയും ചെയ്തു. സുപ്രിംകോടതി ഇടപെടലിന് ശേഷം
Kerala News

മാത്യു കുഴല്‍നാടന്റെ പരാതിയില്‍ വീണാ വിജയന്റെ നികുതി ഇടപാടുകള്‍ പരിശോധിക്കാന്‍ ധനകാര്യവകുപ്പ്

വീണാ വിജയന്റെ എക്‌സലോജിക് ഐടി കമ്പനി കെഎംആര്‍എല്ലില്‍ നിന്നും കൈപറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം തിരുവനന്തപുരം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതി പരിശോധിക്കാന്‍ ധനകാര്യ വകുപ്പ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ നികുതി
Kerala News

പരീക്ഷയ്ക്ക് കോപ്പിയടിക്കാൻ ‘ക്യാമറ വയറിൽ കെട്ടിവെച്ചു’ – ഹരിയാന സ്വദേശികൾ അറസ്റ്റിൽ

പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലേക്കും നിർദേശം നൽകുകയായിരുന്നു തിരുവനന്തപുരം – രാജ്യവ്യാപകമായി വിക്രം സാരഭായ് സ്പേസ് സെന്റർ നടത്തിയ പരീക്ഷയിൽ കോപ്പിയടിച്ച ഹരിയാന സ്വദേശികൾ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത്
Kerala News

പോലീസിന്റെ മിന്നൽ റെയ്‌ഡ് -1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തു. ഒരാൾ അറസ്റ്റിൽ

ഓണക്കാലത്ത് വ്യാജമദ്യ നിര്‍മാണവും വിതരണവും നടക്കാനിടയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തുന്നത് തൃശൂര്‍ – പൊലീസിൻ്റെ മിന്നൽ റെയിഡിൽ പിടികൂടിയത് 1500 ലിറ്റര്‍ സ്പിരിറ്റും 300 ലിറ്റര്‍ വ്യാജ കള്ളും. കൊടകര പറപ്പൂക്കര പള്ളത്ത് വ്യാജമദ്യ നിര്‍മാണ
Kerala News

തിരുവനന്തപുരത്തെ കലാഭവൻ മണി റോഡ് തുറന്നു

ഔദ്യോഗിക ഉദ്ഘാടനം 22-ന് വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും തിരുവനന്തപുരം: കലാഭവൻ മണി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. രണ്ടര വർഷത്തിന് ശേഷമാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നത്. നേരത്തെ നിർമാണ പുരോഗതി പരിശോധിച്ച ശേഷം ഓഗസ്റ്റ് 20-ന് റോഡ് തുറന്ന് കൊടുക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
International News Technology

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 ചന്ദ്രനില്‍ തകര്‍ന്നുവീണു

റഷ്യയുടെ ചാന്ദ്രദൗത്യം പരാജയം. ലൂണ 25 തകര്‍ന്നുവീണു. ലാന്‍ഡിങ്ങിന് മുന്‍പ് ഭ്രമണപഥത്തിലേക്ക് നീങ്ങവേ ഇടിച്ചു ഇറങ്ങുകയായിരുന്നു. 50 വര്‍ഷത്തിനുശേഷമുള്ള റഷ്യയുടെ ചാന്ദ്രദൗത്യമായിരുന്നു ലൂണ 25. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ
India News Technology

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികിൽ; ഇനി ചന്ദ്രനിലേക്കുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ മാത്രം

ചന്ദ്രയാൻ 3 ചന്ദ്രന് തൊട്ടരികെയെത്തി. ലാൻഡർ മോഡീവുളിന്റെ അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരമാണ്. ചന്ദ്രനിൽ നിന്ന് പേടകത്തിലോട്ടുള്ള കുറഞ്ഞ ദൂരം 25 കിലോമീറ്റർ ആയി കുറഞ്ഞു. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. വേർപെടുന്ന പ്രൊപ്പൽഷന്‍ മൊഡ്യൂൾ നിലവിലെ ഭ്രമണപഥത്തിൽ
Kerala News

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി – ഇന്നലെ കണ്ടത് 3 പുലികളെയെന്ന് നാട്ടുകാർ

പത്തനംതിട്ട കൂടലിൽ വീണ്ടും പുലിയിറങ്ങി. ഇന്നലെ കണ്ടത് 3 പുലികളെയാണെന്നാണ് നാട്ടുകാർ പറയുന്നത്. ക്യാമറകൾ പരിശോധിക്കുമെന്ന് വനവകുപ്പ് പറയുമ്പോഴും പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.കലഞ്ഞൂർ പഞ്ചായത്തിലെ കൂടലിൽ പശുക്കുട്ടിയെ കൊന്ന്‌ തിന്നത്‌ പുലി തന്നെയെന്ന്‌ ഉറപ്പിച്ചിട്ടുണ്ട്.
Kerala News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിച്ചു; യുവ സംവിധായകൻ അറസ്റ്റിൽ

കോഴിക്കോട് – കൊയിലാണ്ടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവ സിനിമാ സംവിധായകൻ കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലിയെ(36) പൊലീസ് അറസ്റ്റ് ചെയ്തു. സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണു പരാതി. ഇൻസ്പെക്ടർ എം.വി.ബിജു, എസ്ഐ വി.അനീഷ്,