Home 2023 August (Page 11)
India News

‘സ്ത്രീക്കും പുരുഷനും തുല്യാവകാശം ഉറപ്പാക്കുന്നു’; ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി

എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം ഏക സിവിൽ കോഡ് ഉറപ്പുനൽകുന്നുവെന്ന് രാഷ്ട്രപതി ഡൽഹി: ഏക സിവിൽ കോഡിനെ അനുകൂലിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. ഗോവയിലെ ജനങ്ങൾ ഏക വ്യക്തി നിയമം സ്വീകരിച്ചത് അഭിമാനകരമാണ്. എല്ലാ സമുദായത്തിലെയും സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശം
Kerala News

തിരുവനന്തപുരം നഗരത്തിൽ അനധികൃത പാര്‍ക്കിങ്ങുകാരെ ‘പൂട്ടാന്‍’ പോലീസ്

അനധികൃതമായി പാര്‍ക്കിങ്ങ് ശ്രദ്ധയില്‍പെട്ടാല്‍ വാഹനത്തിന്റെ വീല്‍ ലോക്ക് ചെയ്യും തിരുവനന്തപുരം നഗരത്തിലെ അനധികൃത പാര്‍ക്കിംഗ് തടയാന്‍  നടപടിയുമായി പോലീസ്. അനധികൃത പാര്‍ക്കിംഗ് നടത്തുന്ന വാഹനങ്ങള്‍ക്ക് പൂട്ടാനാണ് പോലീസിന്‍റെ തീരുമാനം. നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃതമായി പാര്‍ക്കിങ്ങ്
Kerala News

ശനിയാഴ്ച തിരുവനന്തപുരത്ത് 60 ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങും

പൊതുജനങ്ങള്‍ക്ക് ഇനി ബസ് വിവരങ്ങള്‍, അടുത്തുള്ള ബസ് സ്റ്റോപ്പുകള്‍, യാത്രാ പ്ലാനർ തുടങ്ങിയവയെല്ലാം മാ‍ർഗദർ‍ശി ആപ്പിലൂടെ അറിയാനാകും തിരുവനന്തപുരം: 60 ഇലക്ട്രിക് ബസുകള്‍ ശനിയാഴ്ച നഗരത്തിലെ നിരത്തിലിറങ്ങും. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തി വാങ്ങിയ 113 ഇലക്ട്രിക്
Kerala News

തുവ്വൂര്‍ കൊലപാതകം – വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്

മലപ്പുറം – തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള
International News Sports

സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌റ്റൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു

സിംബാബ്‌വെ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ മുൻ നായകനായിരുന്നു. ഏറെ നാളായി കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിന മത്സരങ്ങളും കളിച്ചു. ടെസ്റ്റിൽ 200-ലധികം വിക്കറ്റുകൾ (216) നേടിയ ഏക
Kerala News

സതിയമ്മ ആൾമാറാട്ടം നടത്തി ജോലി ചെയ്‌തു , ക്രിമിനൽ കേസെടുക്കേണ്ട സംഭവം -വി എൻ വാസവൻ

ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞതിന് മൃ​ഗാശുപത്രി താത്ക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ. പി ഓ സതിയമ്മയെ പുറത്താക്കിയെന്ന വാർത്ത വസ്തുതാവിരുദ്ധമാണ്.ജോലി ഇല്ലാത്ത ആളെ പുറത്താക്കി എന്ന് വാർത്തയുണ്ടാക്കി. സതിയമ്മ
Kerala News

കെഎസ്‌ആർടിസി ജീവനക്കാർക്ക്‌ ശമ്പളവും 2750 രൂപ ഓണം അലവൻസും ഇന്ന് വിതരണം ചെയ്യും

കെ എസ് ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം ഇന്ന് നൽകും. തൊഴിലാളി സംഘടനാ നേതാക്കൾ കെഎസ്ആർടിസി മാനേജ്മെന്റുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ശമ്പളത്തോടൊപ്പം 2,750 രൂപ ഓണം അലവൻസും കൂടി നൽകും. തീരുമാനത്തെ തുടർന്ന് 26-ാം തീയതി മുതൽ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകൾ പിൻവലിച്ചു.
India News International News Technology Top News

ചരിത്ര മുഹൂർത്തം ഇന്ന്

ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന് വൈകിട്ട് 5.45 മുതൽ 6.04 വരെ മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ
India News

ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ് – പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു

ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. ചില ഹിന്ദു സംഘടനാ പ്രവർത്തകരാണ് പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ്
Entertainment India News

‘ജവാനിൽ’ ഷാരൂഖിനെ ഫൈറ്റ് പഠിപ്പിക്കാൻ ലോകോത്തര നിലവാരമുള്ള ആറ് ഫൈറ്റ് മാസ്റ്റർമാർ

ഫാസ്റ്റ് ആൻഡ് ഫ്യൂരിസ്, അവഞ്ചേഴ്‌സ്, ക്യാപ്റ്റൻ അമേരിക്ക പോലുള്ള വിദേശചിത്രങ്ങളെ മികവുറ്റതാക്കിയ സ്റ്റണ്ട് മാസ്റ്റേഴ്സ് ജവാനിലും അതേ നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ഉൾപെടുത്തിയിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാനിലെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചിരിക്കാൻ ആറ് മികച്ച ആക്ഷൻ