തിരുവനന്തപുരം: സംവിധായകൻ ബാലചന്ദ്രകുമാർ വൃക്ക രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ. തിരുവല്ല കെ എം ചെറിയാൻ ആശുപത്രിയിലാണ് ബാലചന്ദ്രകുമാർ ചികിത്സയിൽ കഴിയുന്നത്. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിൽ ചികിത്സാച്ചിലവിനായി സുഹൃത്തുക്കളുടെ സഹായം തേടുകയാണ് ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ.
ധനസഹായം നല്കാന് ആഗ്രഹിക്കുന്നവര്‍ക്കായി അക്കൗണ്ട് വിവരങ്ങള്‍
Name: SHEEBA S M
Bank: KERALA GRAMIN BANK
Account Number: 40682101090657
IFSC: KLGB0040682
MICR Code: 695480032
Google Pay: 96334-33-333 (SHEEBA)
Content Highlights: Director Balachandra Kumar seeks medical help