Kerala News

വിദേശ ഫുട്ബോൾ താരത്തെ പണം നൽകാതെ പറ്റിച്ചതായി പരാതി. 

വിദേശ ഫുട്ബോൾ താരത്തെ പണം നൽകാതെ പറ്റിച്ചതായി പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് പരാതിയുമായി മലപ്പുറം എസ് പിയെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ല.

താരം എത്തിയത് മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിനായി. കേരളത്തിൽ എത്തിയത് കെ പി നൗഫൽ എന്ന വ്യക്തിയുടെ കരാറിൽ. സീസണിൽ 2 മത്സരങ്ങൾ മാത്രമാണ് കളിപ്പിച്ചത്. ഇതുവരെ ഒഎസ് രൂപ പോലും തന്നിട്ടില്ലെന്ന് താരം പറയുന്നു.

Related Posts

Leave a Reply