തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശിയായ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. 17 കാരിയായ ജര്‍മ്മന്‍ സ്വദേശിക്ക് നേരെയാണ് പീഡന ശ്രമമുണ്ടായത്. ഈ മാസം 16 നായിരുന്നു സംഭവം.
ബ്ലാക്ക് ബീച്ചിലൂടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ വര്‍ക്കല പൊലീസ് കേസെടുത്തു.