Entertainment India News

‘ലിയോ’ ട്രെയിലർ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന് വനിതാ നേതാവ്

തമിഴ് സിനിമാസ്വാദകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വിജയുടെ ലിയോ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലര്‍ ട്രെന്റിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍. ഈ അവസരത്തില്‍ ട്രെയിലറിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവ് രാജേശ്വരി പ്രിയ. ട്രെയിലറിന് എതിരെ രൂക്ഷവിമര്‍ശനം ആണ് രാജേശ്വരി ഉയര്‍ത്തുന്നത്.

Related Posts

Leave a Reply