Kerala News

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

ഭാരത് അരി വിതരണം ഇന്ന് പാലക്കാട് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട്‌ നഗരത്തിലും ഭാരത് അരി വിതരണം നടന്നിരുന്നു. 1000ത്തോളം പേരാണ് പാലക്കാട്‌ ഭാരത് അരി വാങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പദ്ധതിയെന്ന വിമർശനങ്ങൾക്കിടെയാണ് വിതരണം. ആദ്യം തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.

Related Posts

Leave a Reply