Kerala News

പി എൻ പണിക്കർ ഫൌണ്ടേഷൻ ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക്

തിരുവനന്തപുരം; പി എൻ പണിക്കർ ഫൌണ്ടേഷൻ ആഴ്‌ചകൂട്ടം പ്രതിവാര ചിന്തകൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പി എൻ പണിക്കർ നോളജ് ഹാളിൽ (ഗവ ആർട്സ് കോളജിനു എതിർവശം, തൈയ്‌ക്കാട്) നടക്കുന്നു.

ശ്രീ സുദർശനൻ കാർത്തികപറമ്പിൽ രചിച്ച “ബോധി വൃക്ഷച്ചുവട്ടിൽ” സംവാദം, ശ്രീ എൻ ബാലഗോപാൽ (വൈസ് ചെയർമാൻ, പി എൻ പണിക്കർ ഫൌണ്ടേഷൻ), ശ്രീ കെ സുദർശനൻ (റിട്ട, ഗവ അഡീഷണൽ സെക്രട്ടറി), പ്രൊഫ, ഉദയകല (എച്ചു ഒ ഡി – മലയാളം, ഓൾ സെയിന്റ്സ് കോളേജ്), ശ്രീ രാജീവ് ഗോപാലകൃഷ്‌ണൻ (എഡിറ്റർ, മലയാള മനോരമ), ശ്രീ എൽ വി ഹരികുമാർ (ചിത്രകാരൻ), ശ്രീ അഹമ്മദ്ഖാൻ (കവി, മുൻ അസിസ്റ്റന്റ് രജിസ്ട്രാർ, കേരള യൂണിവേഴ്‌സിറ്റി .

Related Posts

Leave a Reply