Kerala News

പത്തനംതിട്ട അഴൂരിൽ 15 കാരനെ കാണാനില്ലെന്ന് പരാതി.

പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ 15 കാരനെ കാണാനില്ലെന്ന് പരാതി. വാടകയ്ക്ക് താമസിക്കുന്ന ആൻ്റണിയുടെ മകൻ നോയൽ ടോം ആൻറണിയെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസിൽ വിവരമറിയിക്കുക.

Related Posts

Leave a Reply