Kerala News

പത്തനംതിട്ടയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസ് പിടിയിലായത്

പത്തനംതിട്ട: പത്തനംതിട്ടയിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസ് പിടിയിലായത്. പ്രതിയിൽ നിന്ന് 1.11കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉദ്യോ​ഗസ്ഥരായ കെകെ ഗോപകുമാർ, പിഒ രാജീവ്‌ കെ, ജി ബിനുരാജ്, സുൽഫിക്കർ, അജി എസ് സിവിൽ എക്സൈസ് ഓഫീസർമാരായ മനോജ്‌, അനൂപ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പ്രതിയെ പിടികൂടി സംഘത്തിലുണ്ടായിരുന്നു. 

Related Posts

Leave a Reply