Kerala News

തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യന്റെ അസ്ഥികൂടം

തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് പരിശോധന തുടങ്ങി. പുരുഷൻ്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Related Posts

Leave a Reply