Kerala News

തിരുവനന്തപുരത്ത് മൂന്നരവയസുകാരന് നേരെ ക്രൂരലൈം​ഗിക പീഡനം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നരവയസുകാരൻ ക്രൂര ലൈം​ഗിക പീഡനത്തിനിരയായി. തമിഴ്നാട് സ്വദേശി മാരിക്കനി എന്നയാളാണ് സുഹൃത്തിന്റെ മകനെ ക്രൂരമായി പീഡിപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി മാരിക്കനിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 

Related Posts

Leave a Reply