Kerala News

തിരുവനന്തപുരത്ത് പേരൂർക്കട വഴയിലയിൽ രാവിലെ നടക്കാനിറങ്ങിയവർക്കിടയിൽ കാർ പാഞ്ഞ് കയറി രണ്ട് പേർ മരിച്ചു.

തിരുവനന്തപുരത്ത് രാവിലെ നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് കാർ പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പേരൂർക്കട വഴയിലയിലാണ് സംഭവം. വഴയില സ്വദേശികളായ ഹരിദാസ്, വിജയകുമാർ എന്നിവരാണ് മരിച്ചത്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് നടക്കാനിറങ്ങിയവരുടെ ഇടയിലേക്ക് പാഞ്ഞ് കയറിയത്. വാഹനത്തിൽ ഉണ്ടായിരുന്നത് ആന്ധ്രപ്രദേശ് സ്വദേശികളാണെന്നാണ് വിവരം.

Related Posts

Leave a Reply