Kerala News

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി.

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിയിൽ രാത്രി 7 മണിയോടെയാണ് സംഭവം.

Related Posts

Leave a Reply