Kerala News Top News

തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെ കാണാനില്ല.

തിരുവനന്തപുരം : പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ 9-ാം ക്ലാസ്സിൽ പഠിക്കുന്ന മൂന്ന് പെൺകുട്ടികളെ കാണാനില്ല. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ 3 പെൺകുട്ടികളെയാണ് കാണാതായത്. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിട്ടില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾക്കായി നഗരത്തിൽ തിരച്ചിൽ തുടരുകയാണ്.

 

Related Posts

Leave a Reply