Kerala News

തലസ്ഥാനത്ത് ഗുണ്ടാ ആക്രമണം; പുത്തന്‍പാലം രാജേഷിനെതിരെ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് യുവാക്കള്‍ക്ക് മര്‍ദ്ദനമേറ്റു. ആക്രമിച്ചത് പുത്തന്‍പാലം രാജേഷാണെന്നാണ് യുവാക്കള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് പുത്തന്‍പാലം രാജേഷിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇരുമ്പ് കമ്പി കൊണ്ട് ആക്രമിച്ചെന്നാണ് പരാതി.

Related Posts

Leave a Reply