Kerala News

കോഴിക്കോട് : യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച

കോഴിക്കോട് : യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച.സേലത്തിനും ധർമ്മപുരിക്കും ഇടയിൽ വച്ചാണ് ട്രെയിനിൽ  ഇന്ന് പുലർച്ചെ കൂട്ട കവർച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവും മറ്റും നഷ്ടപ്പെട്ടു. എസി കോച്ചുകളിലാണ് പ്രധാനമായും കവർച്ച നടന്നത്. യാത്രക്കാർ പരാതി നൽകാനായി സേലത്ത് ഇറങ്ങിയിരിക്കുകയാണ്. 

Related Posts

Leave a Reply